Tag: Kerala
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശി അബ്ദുൾ ഖാദർ ആണ് മരിച്ചത്. ബംഗ്ളൂരുവിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 70 വയസ്സായിരുന്നു അദ്ധേഹത്തിന്....
എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ്; ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷം
എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെ സെെകാട്രി വിഭാഗം ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡോക്ടർക്ക് എവിടെ...
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കം വഴി
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ്; 206 പേർക്ക് സമ്പർക്കം വഴി
സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ച...
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. എറണാകുളം ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് ആണ് ഇന്ന് രാവിലെ ഹൃദയ സ്തംഭനം മൂലം മരിച്ചത്. മരിച്ചതിനു...
സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്ത് ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് പുല്ലുവഴി പൂത്തുരാം കവല പികെ ബാലകൃഷ്ണൻ നായരാണ് മരിച്ചത്....
സംസ്ഥാനത്ത് സ്‌കൂളുകള്‍ ഓഗസ്റ്റ് വരെ തുക്കില്ല; ഒണ്‍ലൈന്‍ പഠനം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് വരെ ക്രൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൂടുതല്‍ പേരില്‍ രോഗവ്യാപനം കണ്ടു വരുന്ന സാഹചര്യത്തിലാണ് നടപടി. സ്ഥിതി അനുകൂലമെങ്കില്‍...
പത്തനംതിട്ടയിൽ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട അടൂർ ഏഴാംകുളത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴാംകുളം പുതുമല ചേർക്കോട്ട് പുത്തൻവിളയിൽ സുഭാഷിൻ്റെ ഭാര്യ മേരി മയാസ (28) ആണ് മരിച്ചത്. ജൂൺ 27ന് തഞ്ചാവൂരിൽ...
മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് റിയാദിൽ നിന്നെത്തിയതാണ്. വണ്ടൂര്‍ ചോക്കാട് സ്വദേശി...
ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍; സംസ്ഥാനം ആന്റിജന്‍ പരിശോധനയിലേക്ക്
കൊച്ചി: ചെലവ് കുറഞ്ഞതും കൂടുതല്‍ കൃത്യത ഉറപ്പുനല്‍കുന്നതുമായ ആന്റിജന്‍ പരിശോധന കോവിഡ് നിര്‍ണയത്തിന് വ്യാപകമാക്കാന്‍ തീരുമാനം. ആന്റിബോഡി പരിശോധനയില്‍ ഫാള്‍സ് പോസിറ്റിവ് ഫലങ്ങള്‍ കൂടുന്നുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണിത്. ഒരുലക്ഷം ആന്റിജന്‍ പരിശോധന കിറ്റുകള്‍...
കൊവിഡ് ബാധിച്ച ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ 50 പേർ നിരീക്ഷണത്തിൽ
കൊവിഡ് പോസിറ്റീവായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും 4 നേഴ്സുമാരും ഉൾപെടെ 50 പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. ഗർഭിണിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. വെള്ളയിൽ...