Home Tags Kerala

Tag: Kerala

today kerala covid 19 update

സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്....
kerala health department provide instructions for health workers

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപെട്ടാൽ ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം നിർബന്ധമാക്കി ആരോഗ്യ മന്ത്രാലയം

കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും കർശന മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപെട്ടാൽ അവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്നും...
special guidelines for Sabarimala temple reopening

ശബരിമലയിലും ഗുരുവായൂരിലും വെർച്വൽ ക്യൂ സംവിധാനം; ദർശനത്തിന് മണിക്കൂറിൽ 200 പേർ മാത്രം

ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര അനുമതി ലഭിച്ചതോടെ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കി കേരളം. ശബരിമലയിലെ പോലെ വെർച്വൽ ക്യൂ സംവിധാനം ഗുരുവായൂരിലും ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ആരാധനാലയങ്ങൾ തുറക്കുന്നതുമായി...

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോയ ആള്‍ക്ക് കൊവിഡ്; ആശങ്കയൊഴിയാതെ കേരളം

കോഴിക്കോട്: ജൂണ്‍ 2ന് കോഴിക്കോട് പയ്യോളിയില്‍ നിന്ന് വിദേശത്തേക്ക് പോയ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ വിമാനത്താവളത്തില്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: പ്ലാസ്മ തെറാപ്പിക്ക് ശേഷം മരിച്ച കേരളത്തിലെ ആദ്യ വ്യക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്നെത്തിയ 61 കാരനായ മലപ്പുറം സ്വദേശി ഇളയിടത്ത് ഹംസക്കോയയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...
covid rapid antibody testing started in kerala on monday

സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും

കേരളത്തിൽ കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച ആരംഭിക്കും. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് ദ്രുത പരിശോധന നടത്താൻ...

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് മരിച്ചത്. വീട്ട് നിരീക്ഷണത്തില്‍ കഴിയവേ ചൊവ്വാഴ്ച്ച മരിച്ച പാലക്കാട് സ്വദേശിനി മീനാക്ഷിയമ്മാളിന്റെ ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നു....

സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനത്തിൻ്റെ തോത് പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി

  സമ്പർക്കം വഴിയുള്ള കൊവിഡ് വൈറസ് ബാധ പകരുന്നതിൻ്റെ തോത് പിടിച്ചു നിർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. വിദേശത്ത് നിന്നും ആളുകൾ എത്തിയതോടെ രോഗബാധിതരുടെ എണ്ണം വർദ്ദിച്ചിട്ടുണ്ട് എങ്കിലും സമ്പർക്കം വഴി...
82 new covid cases confirmed in kerala

സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗബാധ സമ്പർക്കം വഴി

സംസ്ഥാനത്ത് 82 പേർക്ക് ഇന്ന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചു. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നും, 19 പേർ അന്യ...
one more covid death in Kerala

സംസ്ഥാനത്ത്  ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ആകെ മരണം 11 ആയി

കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി വര്‍ഗീസാണ് (77) മരിച്ചത്. ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിക്കെ ഇന്ന്...
- Advertisement