Home Tags Kerala

Tag: Kerala

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19; മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 15 പേര്...

ഒരു സീറ്റിൽ ഒരാളുമായി സർവീസ് നടത്താനാകില്ല; ഒരു വർഷത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ ഒരുങ്ങി സ്വകാര്യ...

ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍. ഇത്തരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ പറഞ്ഞു. അല്ലാത്തപക്ഷം ഒരു വർഷത്തേക്ക് ബസ് സര്‍വീസ് നടത്താന്‍...
Salary challenge order published

സാലറി ചലഞ്ചിന് ഉത്തരവായി; സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകുമെന്ന് പറയുന്നില്ല

കൊവിഡ് പ്രതിരോധത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സാലറി ചാലഞ്ച് ഉത്തരവിറങ്ങി. മന്ത്രിസഭായോഗത്തിന്‍റെ തീരുമാനപ്രകാരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി പിടിച്ചെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ തുക എപ്പോൾ തിരികെ...
Kerala will conduct covid test among all the people who came from covid hotspot

ഹോട്ട്സ്പോട്ട് മേഖലകളിലെ ആളുകൾ ഏത് ചികിത്സക്കെത്തിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ച് കേരളം

കൊവിഡിനെ പ്രതിരോധിക്കാൻ പരിശോധന കർശനമാക്കി കേരളം. ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ നിന്നുള്ളവര്‍ ഏത് രോഗത്തിന് ചികിത്സ തേടിയാലും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരിലും പരിശോധന നടത്തുന്നത്...
CM Pinarayi Vijayan press meet

സംസ്ഥാനത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല, തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കുന്നതിൽ തടസമില്ല; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...
CM Pinarayi Vijayan Press meet 

സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്; 8 പേർക്ക് രോഗ മുക്തി

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്തും കോഴിക്കോടും രണ്ട് പേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ നാല് പേർ അയൽ...

കൊവിഡ് പ്രതിരോധം: സംസ്ഥാനത്ത് കോവിഡ് റാന്‍ഡം പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്‍ഡം പരിശോധന ആരംഭിച്ചു. കോവിഡ് സമൂഹ വ്യാപനം ഉണ്ടായോ എന്നറിയുന്നതിനു വേണ്ടിയാണ് റാപ്പിഡ് പിസിആര്‍ പരിശോധന നടത്തുന്നത്. പൊതുസമൂഹത്തെ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് റാന്‍ഡം പരിശോധന...

മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു; സ്പ്രിങ്ക്‌ളര്‍ വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോള്‍ കോടതി കാര്യങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച...

കൊവിഡ് 19: ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് അമിത യാത്രാക്കൂലി ഈടാക്കരുതെന്ന് മന്ത്രി കെ കെ...

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ജീവനക്കാരില്‍ നിന്നും ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത യാത്ര ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ...

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി; പുതിയ ഒന്‍പത് ഹോട്ട് സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പട്ടിക പുതുക്കിയത്. കൊവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട്...
- Advertisement