Tag: Kerala
അതിര്‍ത്തിയില്‍ തടഞ്ഞ ബാംഗ്ലൂരില്‍ നിന്നെത്തിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി
മുത്തങ്ങ: മുത്തങ്ങ ചെക്‌പോസ്റ്റില്‍ കുടുങ്ങിയ ഗര്‍ഭിണിയ്ക്ക് യാത്രാനുമതി ലഭിച്ചു. ബാംഗ്ലൂരില്‍ നിന്നും വയനാട് വഴി കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് 9 മാസം ഗര്‍ഭിണിയായ തലശേരി സ്വദേശിനി ഷിജിലയെ തടഞ്ഞത്. മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തി...
കേരളത്തെ മാതൃകയാക്കാന്‍ പഞ്ചാബും; മരണ സംഖ്യ കുറക്കാനെന്ന് സര്‍ക്കാര്‍
ചണ്ഡിഗഢ്: കൊറോണ വൈറസ് മൂലമുള്ള മരണം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയുള്ള പഞ്ചാബ് ജീവന്‍ രക്ഷിക്കാന്‍ കേരളത്തെ മാതൃകയാക്കുന്നു. ഇതുവരെ 12 പേരാണ് പഞ്ചാബില്‍ കോവിഡ്-19 മൂലം മരിച്ചത്. കേരളത്തില്‍ മൂന്ന് പേരും. രാജ്യത്ത്...
കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ല; ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതുകൊണ്ട് കൊറോണ വൈറസ് പൂര്‍ണമായും കേരളത്തില്‍ നിന്ന് പോയി എന്ന് പറയാറായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കുറച്ചു ദിവസങ്ങളായി രോഗം വ്യാപിക്കുന്നതിൻ്റെ ഗ്രാഫ് കുറഞ്ഞിട്ടുണ്ടെന്നും...
കേരളത്തിലെ വവ്വാലുകളിൽ കൊറോണ വെെറസ് സാന്നിധ്യം കണ്ടെത്തി
കേരളം ഉൾപ്പടെയുള്ള നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ കൊറോണ വെെറസിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളം, ഹിമാചൽപ്രദേശ്, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ...
പ്രവാസികൾക്കായി പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
പ്രയാസം നേരിടുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്.
പ്രവാസികളുടെ പ്രശ്നങ്ങൾ എല്ലാവരെയും അലട്ടുന്നുണ്ട്....
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട് ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ രണ്ട് പേർക്ക് സമ്പർക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ഒരാൾ വിദേശത്ത് നിന്ന്...
കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരിലെയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലെ ആള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.
36 പേര്‍ കൂടി...
കേരളത്തില്‍ ഒരു കൊറോണ മരണം കൂടി; മാഹി സ്വദേശിയായ വയോധികന് മരിച്ചു
കണ്ണൂര്‍: കേരളത്തില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് (71) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
മെഹ്റൂഫ് പരിയാരം...
കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി രക്തത്തിലെ ആന്റി ബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി...
കൊറോണ വൈറസ്; ലോക്ക് ഡൗണ്‍ തീരുമാനത്തിനായി മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. കേന്ദ്രത്തിന്റെ...