Home Tags Kerala

Tag: Kerala

third case of coronavirus confirmed in kerala

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് കാസര്‍ഗോഡ് സ്വദേശിക്കെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മൂന്നാമതൊരാള്‍ക്ക് കൂടി കൊറോണ ബാധയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കാസര്‍ഗോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയമസഭയിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്. 2500ലധികം പേര്‍ സംസ്ഥാനത്ത്...
second corona case confirmed in kerala

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി

കേരളത്തിൽ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. വുഹാനിൽ നിന്നെത്തിയ ആലപ്പുഴയിലെ വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ രോഗബാധിതരുടെ എണ്ണം രണ്ടായി. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്....
17 isolation wards ready fight for coronavirus in Kerala

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുങ്ങിയത് 17 ഐസൊലേഷന്‍ വാര്‍ഡുകള്‍; തൃശ്ശൂരില്‍ കനത്ത ജാഗ്രത

ചൈനയിലെ ജനങ്ങളുടെ ജീവന്‍ എടുത്ത കൊറോണ വൈറസ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തൃശ്ശൂരിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോടിനെ ഭയപ്പെടുത്തിയ നിപ്പാ വൈറസില്‍ നിന്നും മുക്തി നേടിയതിനു പിന്നാലെയാണ് മറ്റൊരു...
corona virus confirmed in Kerala

കേരളത്തിൽ കൊറോണ വെെറസ് സ്ഥിരീകരിച്ചു

കേരളത്തിൽ കൊറോണ വെെറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വുഹാൻ സർവകലാശാലയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട്...
coronavirus, 633 persons under observation in Kerala

കൊറോണ വൈറസ്; കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ

കൊ​റോ​ണ മു​ൻ​ക​രു​ത​ലി​​ൻ്റെ ഭാ​ഗ​മാ​യി സം​സ്​​ഥാ​ന​ത്ത്​ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 633 ആയി ഉയർന്നു. ചൊ​വ്വാ​ഴ്​​ച 197 പേ​രാ​ണ്​ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. സം​സ്​​ഥാ​ന​ത്ത്​ ഇ​തു​വ​രെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും ഏ​ത്​ സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്നും...

കൊറോണ വെെറസ്: കേരളത്തിൽ നിന്നുളള മത്സ്യ ഇറക്കുമതി നിർത്തി ചെെന

രാജ്യത്ത് കൊറോണ വെെറസ് പടരുന്നതു മൂലം മറ്റ് രാജ്യങ്ങളുമായുളള കച്ചവടം കുറച്ച് ചെെന. ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത് കേരളത്തിലെ മത്സ്യ തൊഴിലാളികളെയാണ്. ചെെന ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയതോടുകൂടി നാട്ടിലെ മത്സ്യതൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഞണ്ട്, കൊഴുവ,...
ps sreedharan pillai

എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള 

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ ഭേദഗതിയ്ക് എതിരെ കേരളത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിളള രംഗത്ത്. എൻആർസി കേരളത്തിൽ ആരെയും ബാധിക്കില്ലായെന്നും കേരളത്തിൻ്റെ പോക്ക് ശരിയല്ലായെന്നും ശ്രീധരൻ...
Ramachandra Guha

കോണ്‍ഗ്രസ് നിശബ്ദമാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കേരളത്തെ മാതൃകയാക്കണമെന്ന് രാമചന്ദ്ര ഗുഹ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. അതേസമയം സമരത്തില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നിശബ്ദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍ പാട്രിയോട്ടിസം...
winter in kerala

ശൈത്യമാസങ്ങൾ കേരളത്തിന്​ അന്യമാകുന്നു

നൂ​റ്റാ​ണ്ടി​​ൻറെ കൊ​ടും​ ത​ണു​പ്പി​ൽ ഡ​ൽ​ഹി ത​ണു​ത്ത്​ വി​റ​ക്കുമ്പോ​ൾ കേ​ര​ളം ചൂടേറ്റ് പൊള്ളുകയാണ്. 20 വ​ർ​ഷം പ​രി​ശോ​ധി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ​ നി​ന്ന് ത​ണു​പ്പ്​ അ​ക​ലു​ന്ന സ്ഥി​തി​യാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അ​ഗ്​​നി ​പ​ർ​വ​ത വി​സ്​​ഫോ​ട​ന​ത്തി​​ൻറെ ​ഫ​ലമായി​...
pinarayi vijayan

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു

പൗരത്വനിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും  മത വിവേചനത്തിന്...
- Advertisement