Tag: Kerala
കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്
ജനുവരി 15ഓടെ കേരളത്തില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പും സ്‌കൂളുകളും കോളജുകളും തുറക്കുന്നതുമൊക്കെ കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി പകുതിയോടെ പ്രതിദിന കൊവിഡ്...
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 4039 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ...
കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളമുൾപെടെ നാല് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ആരംഭിച്ചു. മേയ് 24 മുതൽ ജൂൺ 8 നുള്ളിൽ നാല് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തണം.
സിബിഎസ്ഇ പരീക്ഷ തിയതി...
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രേക്ഷകരെ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാത്ത...
സംസ്ഥാനത്താകെ നാലു വേദികള്‍; ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതല്‍
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഇത്തവണ സംസ്ഥാനത്താകെ നാലു വേദികളിലായി നടത്തും. ഫെബ്രുവരി 10 മുതലാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു...
തുലാമഴയില്‍ വലിയ കുറവ്; സംസ്ഥാനം വരള്‍ച്ചയിലേക്കെന്ന് സൂചന
തിരുവനന്തപുരം: വേനല്‍ക്കാലത്ത് കേരളം കടുത്ത വരള്‍ച്ചയിലേക്ക് പോകുമെന്ന സൂചന നല്‍കി സംസ്ഥാനത്തെ തുലാവര്‍ഷക്കണക്ക്. സംസ്ഥാനത്ത് 26 ശതമാനം മഴക്കുറവാണ് തുലാമഴയില്‍ ഉണ്ടായിട്ടുള്ളത്. വേനല്‍മഴ കൂടി ചതിച്ചാല്‍ സംസ്ഥാനം ഇത്തവണ കടുത്ത വരള്‍ച്ച നേരിടുമെന്നാണ്...
സംസ്ഥാനത്ത് നാല് ജില്ലകളിൽ വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം
സംസ്ഥാനത്ത് നാല് ജില്ലകളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റൺ നടത്തുക. രോഗ വ്യാപനം കൂടുതലുള്ള ജില്ലകളിലാണ് ഡ്രൈ റൺ നടത്താനാണ്...
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ഇന്ന് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ക്ലാസുകള്‍ തുടങ്ങുക. മാര്‍ച്ച് 16 വരെ ഇത്തരത്തില്‍...
സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും; മൂക്കും വായും മൂടുന്ന മാസ്കും, സാമൂഹിക...
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് 9 മാസത്തെ ഇടവേളക്ക് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മത പത്രം നിർബന്ധമാണ്....
സംസ്ഥാനത്ത് ഇന്ന് 6268 പേർക്ക് കൊവിഡ്; 5707 പേർക്ക് രോഗമുക്തി
കേരളത്തില്‍ 6268 ഇന്ന് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338,...