Tag: local body election
രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ്; എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 63% പോളിങ്
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ വോട്ടര്‍മാര്‍ ഇന്ന് തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നത്. രാവിലെ മുതല്‍ മിക്കവാറും എല്ലാ...
നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല; ഇക്കുറി വോട്ട് ചെയ്യാനാവില്ല
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ലാത്തതിനാല്‍ ഇത്തവണ അദ്ദേഹത്തിന് വോട്ടു ചെയ്യാനാവില്ല. എറണാകുളം ജില്ലയിലെ പനമ്പിള്ളി നഗറിലെ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് അദ്ദേഹത്തിന്റെ പേരില്ലാത്തത്. പനമ്പിള്ളി നഗറിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ്...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആരംഭിച്ചു; ഭേദപ്പെട്ട പോളിങ്
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം ആരംഭിച്ചു. രാവിലെ ആറര മുതല്‍ പലയിടത്തും പോളിങ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വിവിധ...
‘മാറ്റം വേണ്ടത് നേതൃതലത്തിലല്ല, ഇത് ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട സമയം’: ശശി...
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതൃത്വ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന് വിചാരിച്ചിരുന്നെങ്കിലും ഇത് അതിനുള്ള സമയമല്ലെന്ന് ശശി തരൂര്‍ എം.പി. സംസ്ഥാനത്ത് ഇന്ന് ആരംഭിച്ച ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം...
മാസ്‌കില്‍ പാര്‍ട്ടി ചിഹ്നം; കൊല്ലത്തെ പ്രസൈഡിങ് ഓഫീസറെ മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പാര്‍ട്ടി ചിഹ്നമുള്ള മാസല്ക് ധരിച്ചെത്തിയ പ്രസൈഡിങ് ഓഫീസറെ മാറ്റി അധികൃതര്‍. അരിവാള്‍, ചുറ്റിക, നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് ഉദ്യോഗസ്ഛ ഡ്യൂട്ടിക്കെത്തിയത്. പാര്‍ട്ടി ചിഹ്നം വോട്ട്...
‘ജീവനുള്ള വസ്തുവാണ് ചെണ്ട, ചെണ്ടയിലെ സ്ഥാനാര്‍ത്ഥികളെല്ലാം വിജയിക്കും’ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആത്മ വിശ്വാസം കൈവിടാതെ...
തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ കടുത്ത ആത്മ വിശ്വാസത്തില്‍ കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം. ജീവനുള്ള വസ്തുവാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ചെണ്ടയെന്നും ചെണ്ടയിലെ...
കൊട്ടിക്കലാശത്തിന് അനുവദിക്കില്ല; അഞ്ചു ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ആൾക്കൂട്ടത്തിന് നിയന്ത്രണം ഉള്ളതിനാൽ കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നും...
തദ്ദേശ തെരഞ്ഞെടുപ്പ്: ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ തീരുമാനം
തിരുവനന്തപുരം: രാജ്യത്ത് എട്ടിന് നടക്കാനിരിക്കു്‌നന ബാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കും. കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ അന്നേ ദിവസം കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനാലാണ് കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം....
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടെടുപ്പ നടക്കുന്ന ജില്ലകളിലെ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി...
തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പർ തമിഴ്, കന്നഡ ഭാഷകളിൽ കൂടി അച്ചടിക്കുവാൻ നിർദേശം നൽകി...
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉള്ള നിയോജക മണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ കന്നഡ, തമിഴ് ഭാഷകളിൽ കൂടി അച്ചടിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ നിർദേശം നൽകി.
കാസർഗോഡ് ജില്ലയിലെ ചില...