Home Tags Local body election

Tag: local body election

CPIM State Committee Analysis Report About Local Body Election

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തു; സി.പി.എം

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന് സി.പി.എം വിലയിരുത്തല്‍. ക്രൈസ്തവ, മുസ്ലീം മേഖലയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണെന്നും തദ്ദേശവോട്ടിന്റെ രാഷ്ട്രീയം പ്രതീക്ഷ നല്‍കുന്നതാണെന്നും സി.പി.എം സംസ്ഥാന സമിതി...

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം; പര്യടനം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എല്‍ഡിഎഫ്. ഇതിന്റെ ആദ്യ പടി എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കമാകും. 2016ലും പിണറായി...

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ജനുവരിയോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും കണക്കിലെടുത്താണ്...
Mullappaly Ramachandran in local body election

‘വിജയത്തിന് പിതൃത്വം വഹിക്കാന്‍​ ഒരുപാട് തന്തമാരുണ്ടാകും പരാജയം എപ്പോഴും അനാഥമായിരിക്കും’; പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന്...

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തി...
local body election results updates

ഇത്തവണയും കിഴക്കമ്പലത്ത് ട്വൻ്റി 20 വിജയം; മറ്റ് പഞ്ചായത്തുകളിലും മുന്നേറ്റം

ആവേശ പോരാട്ടം നടന്ന കിഴക്കമ്പലത്ത് ട്വൻ്റി20ക്ക് രണ്ടാം തവണയും വിജയം. കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്യരനാട് പഞ്ചായത്തിലും മഴുവന്നൂർ പഞ്ചായത്തിലും ട്വൻ്റി 20 സ്ഥാനാർത്ഥികൾ വിജയിച്ചു.  ട്വൻ്റി20 യെ വീഴ്ത്താൻ മുന്ന് മുന്നണികളും...

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചു; കാസര്‍കോട് വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആള്‍കൂട്ടം

കാസര്‍കോട്: സംസ്ഥാനത്തെ ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ആകാംഷയോടെ പാര്‍ട്ടികള്‍. കൊവിഡ് ചട്ടം പാലിച്ച് വോട്ടെണ്ണലിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കാസര്‍കോട് സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ച് കൂടി. പാസ്...
K Surendran on election day

നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്, ശക്തമായ പോരട്ടമുണ്ടാകും; കെ സുരേന്ദ്രൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നല്ല രീതിയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരുമെന്നും നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ...

തദ്ദേശ തെരഞ്ഞെടുപ്പ് അവസാന ഘട്ടം ആരംഭിച്ചു; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് വീര്യം ചോരാതെ കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 15 ശതമാനം വോട്ട് രേഖപ്പെടുത്താനായതായാണ് റിപ്പോര്‍ട്ട്. ചില ബൂത്തുകളില്‍ പതിവ്...

തദ്ദേശ തെരഞ്ഞെടുപ്പ് അവസാനഘട്ട വോട്ടെടുപ്പ് നാളെ; പ്രശ്‌നബാധിത ബൂത്തുകളില്‍ കമാന്‍ഡോകളെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടന്നു വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള തയാറെടുപ്പുകള്‍ അവസാനിച്ചതായി അധികൃതര്‍. മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബൂത്തുകളിലെ കള്ളവോട്ട്,...

സീറ്റ് വിഭജനത്തില്‍ എന്‍സിപിയെ പരിഗണിച്ചില്ല; അതൃപ്തി

കോട്ടയം: തെരഞ്ഞെടുപ്പില്‍ മൗനം പാലിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ച് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. എന്‍സിപിക്ക് ലഭിക്കേണ്ടിയിരുന്ന പരിഗണന ലഭിച്ചില്ലെന്നാണ് മാണി സി കാപ്പന്റെ ആരോപണം....
- Advertisement