Tag: local body election
തദ്ദേശ തെരഞ്ഞെടുപ്പ്: തപാല്‍ വോട്ടിനായുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ ജനങ്ങളുടെയും പ്രാതിനിധ്യം സംരക്ഷിക്കാന്‍ കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. ഡിസംബര്‍ 7 ന് വൈകിട്ട് 3...
തദ്ദേശ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ ഇന്നു മുതല്‍ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുക. പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി...
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ കൂട്ടത്തല്ല്; ആറ് പേര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന ആശയക്കുഴപ്പത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിനിടെ തൃശൂര്‍ പറപ്പൂക്കരയിലെ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കൂട്ടതല്ല് നടന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ...
സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബര്‍ 8 നാണ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ജില്ലാടിസ്ഥാനത്തില്‍ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ്...
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും; സര്‍വകക്ഷി യോഗത്തില്‍ ധാരണ
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വളരെ തുക ചെലവാക്കി നടത്താനുദ്ധേശിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്നത്. കൊവിഡ് പശ്ചാത്തലവും പ്രത്യേക സാഹചര്യവും...
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പ്; കെ സുരേന്ദ്രൻ
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള തീരുമാനത്തോട് പൂർണ വിയോജിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അഭിപ്രായപെട്ടു. എൽഡിഎഫിനും യുഡിഎഫിനും പരാജയ ഭീതിയാണെന്നും ജനങ്ങൾക്കിടയിൽ ഇരു മുന്നണികൾക്കും പ്രതിച്ഛായ നഷ്ടപെട്ടുവെന്നും കെ...
2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തരുത്; ഹെെക്കോടതി
2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7 വരെ ചേർത്ത...