Tag: Narendra Modi
ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ അധികാരം നൽകണം; പ്രധാനമന്ത്രിയോട് ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി
കൊവിഡ് ലോക്ക് ഡൗൺ മാര്‍ഗരേഖയില്‍ മാറ്റംവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ മെട്രോ ഉള്‍പ്പെടെ പൊതുഗതാഗതം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുമായുള്ള വീഡിയോ...
പ്രധാനമന്ത്രിയുമായി ചർച്ച; ഈ മാസം ട്രെയിൻ, വിമാന സർവീസുകൾ അനുവദിക്കരുതെന്ന് തമിഴ്നാട്, ലോക്ക് ഡൗൺ...
തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ട്രെയിൻ, വിമാന സര്‍വീസുകൾ ഈ മാസം തുടങ്ങരുതെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്‌നാട്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫന്‍സിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി...
മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച നാളെ; സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുമെന്ന് സൂചന
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നാളെ കൂടിക്കാഴ്ച നടത്തും. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് അവസാനിരിക്കാനിരിക്കെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
ഇതിനു മുന്നോടിയായി...
മഹാമാരിക്കാലത്ത് ബുദ്ധന്റെ സന്ദേശങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു; കൊവിഡ് പോരാളികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഡല്‍ഹി: ലോകം വലിയ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ബുദ്ധന്റെ സന്ദേശങ്ങളായ കരുണയും സേവനവും സമര്‍പ്പണവും പ്രാധാന്യമര്‍ഹിക്കുന്നു നരേന്ദ്രമോദി. ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും...
ആരോഗ്യസേതു ആപ്പിലെ വിവരച്ചോര്‍ച്ച; കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഫ്രഞ്ച് ഹാക്കര്‍
ന്യൂഡല്‍ഹി: ആരോഗ്യസേതു ആപിലെ വിവരചോര്‍ച്ച സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ഫ്രഞ്ച് ഹാക്കര്‍. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ച് പേരുടെയും ഇന്ത്യന്‍ ആര്‍മി ആസ്ഥാനത്തെ രണ്ട് പേരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നും ഇന്ത്യന്‍ പാര്‍ലമന്റെിലെ...
കൊറോണ പോരാളികള്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൗര്‍ണമി ദിനത്തിന്റെ ഭാഗമായിട്ടാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികള്‍ക്കും കൊറോണ...
ആരോഗ്യ പ്രവര്‍ത്തകരിലെ രോഗ ബാധ ഗൗരവകരം; രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് ഐ.എം.എ
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഐ.എം.എ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നത് ഗൗരവമുള്ളതാണ്. പ്രവാസികള്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും വീട്ടിലേക്ക് അയയ്ക്കരുത്. പരിശോധ സ്വകാര്യ മേഖലയിലും വേണമെന്നും ഐ.എം.എ ആവശ്യപ്പെടുന്നു.
കൊവിഡ് രൂക്ഷമായി ബാധിച്ചിട്ടുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരാനാണ്...
റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ നിര്‍ദ്ദേശം; സമ്പദ് വ്യവസ്ഥ സുദൃഡമെന്നും പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം നടന്നിട്ടുള്ള റെഡ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയ് മൂന്നിന് അവസാനിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ...
പൊതുഗതാഗത വേവനങ്ങള്‍ മെയ് 15ന് ശേഷം; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 15 ന് ശേഷം മാത്രമേ പൊതുഗതാഗതം തുടങ്ങുകയുള്ളുവെന്ന് കേന്ദ്രം. മന്ത്രി സഭ ഉപസമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. വിമാന ട്രെയിന്‍ സര്‍വീസുകള്‍ക്കും തീരുമാനം ബാധകമാണ്. മെയ് പതിനഞ്ചിന്...
ഭക്ഷ്യവസ്തുക്കളും മരുന്നുകളും രാജ്യത്ത് ആവശ്യത്തിനുണ്ട്; ലോക്ക്ഡൗണ്‍ നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയതില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും രാജ്യത്ത് ആവശ്യത്തിനുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. വൈറസ്...