Home Tags Narendra Modi

Tag: Narendra Modi

പ്രധാന മന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു എന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാകുന്നില്ല...

നാനാത്വത്തിൽ ഏകത്വമാണ് രാജ്യത്തിൻ്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പൗരത്വനിയമഭേദഗതി ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിൽ പത്ത് ലക്ഷത്തോളം വരുന്ന അനധികൃത...
doordarshan officer suspended

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്തില്ല; ദൂരദര്‍ശൻ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു.

മദ്രാസ് ഐഐടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് നടപടി. ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്....
modi receiving goalkeeper award for swachh bharat

സ്വച്ഛ് ഭാരത് അഭിയാന് ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് കരസ്ഥമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

 ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിയിൽ വച്ച്  മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പുരസ്‌കാരം സമ്മാനിച്ചത്. മോദി സർക്കാർ...
boy clicks selfie with Modi and trump

മോദിക്കും ട്രംപിനുമോപ്പം സെൽഫിയെടുത്ത് കൊച്ചുമിടുക്കൻ; സോഷ്യൽ മീഡിയയിൽ വെെറലായി ചിത്രങ്ങൾ

 ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിനുമോപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയ താരമായി മാറിയിക്കുകയാണ്  ഒരു കൊച്ചുമിടുക്കൻ. ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ്യതലവന്മാരുമായി സെൽഫിയെടുക്കാൻ ഈ...
ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവനോടും

ഇനിയും ശ്രമം തുടരുക,രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: ഇസ്‌റോ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് നരേന്ദ്ര മോദി

ചന്ദ്രയാന്‍ 2-ന്റെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതില്‍ തുടര്‍ന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി. നിരാശപ്പെടരുത്, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരുക, രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന്...

തീരുവ കൂട്ടിയ നടപടി ഇന്ത്യ പിൻവലിക്കണം -ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന തീരുവ കുറച്ചേ മതിയാകൂ...

അടിയന്തരാവസ്ഥ; പ്രതിരോധ സ്വരങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് നരേന്ദ്ര മോദി

ഇന്ത്യയിലെ അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭയപ്പെടാതെ അടിയന്തരാവസ്ഥയെ പ്രതിരോധിച്ച എല്ലാ മഹാന്‍മാര്‍ക്കും നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1975 ലാണ് 21 മാസം നീണ്ടുനിന്ന...

പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്​ ആശങ്കപ്പെടേണ്ടതില്ല- പ്രധാനമന്ത്രി

പ്രതിപക്ഷം അംഗ സംഖ്യയെകുറിച്ച്​ ചിന്തിക്കരുതെന്ന്​ പ്രധാനമ​ന്ത്രി നരേ​ന്ദ്രമോദി. ക്രിയാത്​മക പ്രതിപക്ഷമായി സഭാ പ്രവർത്തനങ്ങളിൽ ഇടപ്പെടുമെന്നാണ്​ പ്രതീക്ഷ. പാർലമെന്റിൽ പ്രതിപക്ഷത്തിൻെറ പങ്കിനെ സർക്കാർ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും പാര്‍ലമെന്റിന്റെ ആദ്യ...

നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നാളെ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് കൊച്ചിയിലെത്തുന്ന മോദി നാളെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. നാളെ കൊച്ചിയിൽ നിന്ന്...
- Advertisement
Factinquest Latest Malayalam news