Tag: Nirmala Sitaraman
കേന്ദ്ര ബജറ്റ് 2020; സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പദ്ധതികള്‍, പതിനാറിന കാര്‍ഷിക പദ്ധതികള്‍ അവതരിപ്പിച്ചു
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും ആദായ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട്...