Tag: Nirmala Sitaraman
കേന്ദ്ര ബജറ്റ് ഇന്ത്യയുടെയും ലോകത്തിന്റെയും ആത്മ വിശ്വാസം ഉയര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ ഇആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കര്‍ഷകരുമാണ് ബജറ്റിന്റെ ഹൃദയഭാഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളിലേക്ക് ഭാരമുള്ള ബജറ്റാണ് വരുന്നതെന്ന് പലരും...
‘ബ്രേക്ക് ശരിയാക്കാന്‍ പറ്റിയില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടി’; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ശശിതരൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ബ്രേക്ക് ശരിയാക്കാന്‍ സാധിക്കാത്തതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ടെന്ന് ഉപഭോക്താവിനോടു പറഞ്ഞ ഗാരേജ് മെക്കാനിക്കിനെയാണ് ഈ ബി.ജെ.പി സര്‍ക്കാര്‍ എന്നെ...
കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 16.5 ലക്ഷം കോടിയുടെ വായ്പാപദ്ധതി; ബജറ്റ് അവതരണം പൂര്‍ത്തിയാക്കി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനായി 75,060 കോടി നിക്ഷേപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 16.5 ലക്ഷം കോടിയുടെ വായ്പപദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് കര്‍ഷകര്‍ക്ക് കൂടുതല്‍...
ബജറ്റ് പ്രഖ്യാപനം ആരംഭിച്ചു; ഇത്തവണത്തേത് പേപ്പര്‍ രഹിത ബജറ്റ്
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാമെന്ന് പ്രതീക്ഷിക്കുന്ന കേന്ദ്രബജറ്റിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ പേപ്പര്‍ രഹിത ബജറ്റെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. എംപിമാര്‍ക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നല്‍കുക. ബജറ്റ്...
കേന്ദ്ര ബജറ്റ് ഇന്ന്; കൊവിഡില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം
ന്യൂഡല്‍ഹി: കൊവിഡില്‍ തകിടം മറിഞ്ഞ രാജ്യത്തെ സാമ്പത്തിക രംഗം ഉറ്റു നോക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഇന്ന് 11 മണിക്ക് ആരംഭിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ബജറ്റ് അവതരണം നടത്തുന്നത്. കൊവിഡി മൂലം...
കേന്ദ്ര ബജറ്റ് 2021: 2021-21 സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: 2021-21 സാമ്പത്തിക വര്‍ഷത്തെ സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ സമര്‍പ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തുടനീളമുള്ള വാര്‍ഷിക സാമ്പത്തിക വികസനത്തിന്റെ സംഗ്രഹം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്‍ വിതരണം...
കൊവിഡ് വ്യാപനം: ബജറ്റ് പേപ്പറുകള്‍ക്ക് പകരം സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കേണ്ട തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സര്‍വേയും അച്ചടിക്കില്ല. പകരം ഇവയുടെ സോഫ്റ്റ് കോപ്പി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം....
രാജ്യം പുരോഗതിയിലേക്ക്; കൂടുതല്‍ ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന് തീരുമാനിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് പിടിമുറുക്കിയ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ കൂടുതല്‍ ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടെന്ന് ഉറച്ച കേന്ദ്രം. കാര്‍ഷിക മേഖല ശക്തമായി മാറിയതും നിര്‍മ്മാണ മേഖല തിരിച്ചുവരുന്നതും ചൂണ്ടിക്കാട്ടിയാണ് ആശ്വാസ പദ്ധതികള്‍ വേണ്ടെന്ന...
മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട്; ഒക്ടോബര്‍-ഡിസംബര്‍ പാദം വിലയിരുത്തിയ ശേഷം പ്രഖ്യാപനമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് പാദത്തിലെയും ജിഡിപി ഇടിഞ്ഞെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും മാന്ദ്യം പ്രഖ്യാപിക്കാന്‍ തയാറാകാത്തതാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ...
വിവാദത്തിന് പിന്നാലെ കൊവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി
ഭുവനേശ്വര്‍: ബിഹാറിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന നിര്‍മല സിതാരാമന്റെ പ്രഖ്യാപനം വിവാദമായതിന് പിന്നാലെ രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം സൗജന്യ കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഉറപ്പു നല്‍കി കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. തെരഞ്ഞെടുപ്പ്...