Tag: Pope Francis
കര്‍ദ്ദിനാള്‍ പദവിയിലേക്ക് എത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി
വത്തിക്കാന്‍ സിറ്റി: കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. വാശിങ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു 72കാരനായ വില്‍ട്ടണ്‍ ഗ്രിഗറി. സഭയിലെ ലൈംഗിക പീഡനപരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപാടുകള്‍...
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ പിന്തുണച്ച് ഐക്യരാഷ്ട്ര സഭ
സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാൻ ഈ നിലപാട് സഹായിക്കുമെന്നും യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു....
കത്തോലിക്ക സഭയിലെ പരമോന്നത സമിതിയിൽ ആദ്യമായി സ്ത്രീകൾ; ചരിത്ര പ്രധാന ഉത്തരവുമായി മാർപാപ്പ
വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സമിതിയിൽ ആറ് സ്ത്രികളെ നിയമിച്ചുകൊണ്ട് മാർപാപ്പയുടെ ഉത്തരവ്. സ്ത്രീകളെ ഉന്നത പദവിയിൽ നിയമിക്കുമെന്ന് നേരത്തെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. മുൻ തൊഴിൽ മന്ത്രി റൂത്ത് കെല്ലിയടക്കം...
മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വെെദികന് കൊവിഡ് സ്ഥിരീകരിച്ചു
ഫ്രാൻസിസ് മാർപാപ്പയുടെ വസതിയിൽ താമസിച്ചിരുന്ന വത്തിക്കാൻ ജീവനക്കാരനായ വെെദികന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ വിഷയത്തിൽ വത്തിക്കാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫ്രാൻസിന് മാർപാപ്പ താമസിച്ചിരുന്ന സാൻ്റാ മാർത്ത അതിഥി മന്ദിരത്തിൽ...