Tag: rahul gandhi
കൊവിഡ് 19 ഒരേസമയം വെല്ലുവിളിയും അവസരവുമാണ്; രാഹുൽ ഗാന്ധി
കൊവിഡ് 19 എന്ന മഹാമാരി ഓരേസമയം ഇന്ത്യക്ക് വെല്ലുവിളിയും അവസരവുമാണെന്ന് രാഹുൽ ഗാന്ധി. വെല്ലുവിളിയായ കൊവിഡ് മഹാമാരിയെ ചെറുക്കാൻ നമ്മുടെ രാജ്യത്തിലെ ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരേയും ഡാറ്റാവിദഗ്ധരേയും കൂട്ടിച്ചേര്‍ക്കാനുള്ള അവസരമാണ് ഇതെന്നും ആദ്ദേഹം ട്വിറ്ററിൽ...
കോവിഡ് പ്രതിരോധത്തിന് ഫലപ്രദം താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ -രാഹുല്‍
ന്യൂഡല്‍ഹി: താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വൈറസ് പ്രതിരോധത്തിന് ജില്ലാ, സംസ്ഥാന തല സംഘങ്ങളാണ് വേണ്ടത്. ജില്ലാ തലത്തിലുള്ള സംവിധാനത്തിന്‍റെ മികവാണ് കേരളത്തിലെയും വയനാട്...
‘ഇത് പൗരന്മാരോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം’; തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ...
കൊവിഡ് ഭീതിയിൽ നഗരങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ കൂട്ട പാലായനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. ഇത് സ്വന്തം പൗരന്മാരോട് ചെയ്യുന്ന വളരെ വലിയ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് സ്വദേശങ്ങളിൽ...
ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നാവശ്യം; പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് നിയമസഭയിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യങ്ങളുയർത്തിയത്.
ഡല്‍ഹി കലാപത്തിന് ഇരയാക്കപ്പെട്ട...
ജഡ്ജിയെ മാറ്റിയത് നാണക്കേടെന്ന് പ്രിയങ്ക ഗാന്ധി; ലോയയെ അനുസ്മരിച്ച് രാഹുൽ
ഡൽഹി കലാപത്തിൽ ബിജെപി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ചതിൻ്റെ പേരിൽ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ രംഗത്തുവന്നു. എസ്. മുരളീധറിനെ അർദ്ധ രാത്രി...
ഡൽഹി തെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലി ഇന്നും തുടരും. വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ ദ്വാരക മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് റാലി. കോൺഗ്രസ്...
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൊള്ളയായ ബജറ്റ്; ബജറ്റിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനവും പരിഹാസവും
ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം ആയിരിക്കാം. എന്നാൽ...
ഗോഡ്സെയും മോദിയും ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍; മോദിക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് വെറുപ്പ് പടര്‍ത്തി കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിൻ്റെ വക്താക്കളാണ്....
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഇന്ന് യുഡിഎഫിൻ്റെ മനുഷ്യഭൂപടവും വയനാട്ടിൽ രാഹുലിൻ്റെ ലോങ് മാര്‍ച്ചും
കേന്ദ്രസര്‍ക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിൻറെ മനുഷ്യഭൂപടം ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക. എല്‍ഡിഎഫിൻ്റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെയാണ് യുഡിഎഫിൻ്റെ മനുഷ്യഭൂപടം ഒരുങ്ങുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ...
രാഹുലിൻ്റെ കത്ത് പഴയതെന്ന് കെ സി വേണുഗോപാൽ
കേരളസഭയെ പ്രശംസിച്ച രാഹുൽ ഗാന്ധിയുടെ കത്ത് പഴയതെന്ന് കെ സി വേണുഗോപാൽ. രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ അയച്ചൊരു കത്താണ് അതെന്നും മുഖ്യമന്ത്രി അത് ദുരുപയോഗപ്പെടുത്തിയത് ശരിയായില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കേരളസഭയിലേക്ക്...