Tag: Rajya Sabha
ഇന്ധനവില വര്‍ധനയെച്ചൊല്ലി പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവെച്ചു
പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയെച്ചൊല്ലി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനേത്തുടര്‍ന്ന് രാജ്യസഭ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇന്ധന വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ...
രാജ്യസഭയിലും കരുത്ത് കാണിച്ച് എൻഡിഎ; അംഗങ്ങളുടെ എണ്ണം നൂറ് കടന്നു, കോണ്‍ഗ്രസില്‍ ചരിത്രത്തിലെ ഏറ്റവും...
ഭരണ കക്ഷിയായ എൻഡിഎയ്ക്ക് രാജ്യസഭയിലും മേൽക്കെെ. കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ഉൾപെട ഒമ്പത് ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപെട്ടതോടെയാണ് രാജ്യസഭയിൽ ബിജപിക്കുള്ള മേധാവിത്വം ഒന്നുകൂടി ഉറച്ചത്. ഇതോടെ എൻഡിഎ രാജ്യ...
പ്രതിപക്ഷം ഇല്ലാതെ 2 ദിവസത്തിനിടെ രാജ്യസഭയിൽ പാസ്സാക്കിയത് 15 ബില്ലുകൾ
കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെ 15 ബില്ലുകളാണ് രാജ്യസഭയിൽ രണ്ടു ദിവസത്തിനുള്ളിൽ പാസ്സാക്കിയത്. ഏഴ് ബില്ലുകൾ ചൊവ്വാഴ്ചയും 8 ബില്ലുകൾ ബുധനാഴ്ചയുമാണ് പാസ്സാക്കിയത്. തൊഴിലാളി യൂണിയൻ്റെ...
നിയമനിർമ്മാണ സഭകളിലെ നിയമ ലംഘനങ്ങൾ
സുതാര്യവും നീതിയുക്തവുമായ നടപടി ക്രമങ്ങളിലൂടെ നിയമ നിർമ്മാണം നടത്താനാണ് രാജ്യത്ത് നിയമ നിർമ്മാണ സഭകൾ ഉള്ളത്. നമ്മൾ വോട്ട് ചെയ്ത് തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ വിശദമായി ചർച്ച ചെയ്തും പഠിച്ചും അവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന ബില്ലുകളാണ്...
പുറത്താക്കൽ നടപടി പിൻവലിക്കാനാകില്ലെന്ന് രാജ്യസഭ ഉപാധ്യക്ഷൻ; നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
പുറത്താക്കിയ എംപിമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജ്യസഭാ സമ്മേളനം ബഹിഷ്കരിച്ച പ്രതിപക്ഷം. ഈ സമ്മേളന കാലയളവിൽ സഭയിൽ ഇരിക്കാനാകില്ലെന്ന് കോൺഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അദ്ദേഹത്തെ പിന്തുണച്ച് സമാജ്...
കൊവിഡ് ലോക്ക് ഡൗണിനിടെ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
കുടിയേറ്റ തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വെച്ച് സെപ്റ്റംബർ 9 വരെ 97 പേർ മരിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യ സഭയിൽ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എം.പി...
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. രാജ്യസഭാ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് രഞ്ജന്‍...
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച രാജ്യസഭ സെക്യൂരിറ്റിക്കെതിരെ നടപടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജ്യസഭ സെക്യൂരിറ്റി ഓഫിസർക്കെതിരെ പ്രതികാര നടപടി. സോഷ്യൽ മീഡിയയിലൂടെയാണ് ഉർജുൾ ഹസൻ എന്ന സെക്യൂരിറ്റി ജീവനക്കാരൻ മോദിയ്ക്കെതിരെ വിമർശനമുയർത്തിയത്. ഇതിനു പിന്നാലെയാണ് രാജ്യസഭ നടപടി കൈക്കൊണ്ടത്....