Home Tags Sabarimala case

Tag: sabarimala case

sabarimala case constitutional bench starts hearing today

ശബരിമല; വിശാല ബെഞ്ചിൽ വാദം ഇന്നുമുതൽ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശാല ബെഞ്ചിൻറെ വാദം ഇന്ന് തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് ഇന്നുമുതൽ തുടര്‍ച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുക. പത്ത് ദിവസം കൊണ്ട്...

ശബരിമല യുവതീപ്രവേശനം; അന്ത്യശാസനവുമായി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ

ശബരിമല യുവതീപ്രവേശം ഉൾപ്പെടെ, വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിൽ പത്തുദിവസത്തിനകം വാദം പൂർത്തിയാക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ് എസ്എ ബോബ്ഡേ. കേസിലെ കക്ഷികളുടെ വാദങ്ങൾ അടുത്ത പത്ത് ദിവസത്തിനകം തീർക്കണമെന്നാണ് ചീഫ് ജസ്റ്റിസിൻറെ...
sabarimala verdict

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുളള പുനഃപരിശോധിന ഹർജികൾ പരിഗണിക്കില്ല

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലായെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഒമ്പതംഗ വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍...

ശബരിമല യുവതീപ്രവേശന വിധി പുനപരിശോധന വാദം ഇന്ന് തുടങ്ങും

ശബരിമല യുവതീപ്രവേശന വിധിയ്ക്ക് എതിരെ നൽകിയ പുനഃപരിശോധനാ ഹർജികളുടെ വാദം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിൽ ഇന്ന് തുടങ്ങും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്....
- Advertisement