Home Tags Supreme court

Tag: supreme court

പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീം കോടതി

പതിനെട്ട് വയസ്സ് പൂർത്തിയായ ഒരാൾക്ക് സ്വന്തം മതം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ പൊതുതാത്‌പര്യഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഭീഷണിപ്പെടുത്തിയും പാരിതോഷിങ്ങളും പണവും...
lavlin case in supreme court

ലാവ്ലിൻ കേസ്; മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും

ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കവെയാണ് ലാവലിൻ കേസ് സുപ്രീംകോടതി പരിഗണനക്കെടുക്കുന്നത്. ജസ്റ്റിസ് യു.യു. ലളിത്...
supreme court ban confession in orthodox church petition

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് സുപ്രീം കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നവരെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ നിഷ്പക്ഷര്‍ ആയിരിക്കണമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍...

സർക്കാര്‍ നിലപാടിൽ നിന്ന് വ്യത്യസ്ത അഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ല; സുപ്രീം കോടതി

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്കെതിരെ ഹർജി ഫയൽ ചെയ്തയാൾക്ക് 50,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി. സർക്കാരിന്റെ നിലപാടിന് വിരുദ്ധമായ ഭിന്നാഭിപ്രായമുള്ളത് രാജ്യദ്രോഹമാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജമ്മുകശ്മീര്‍...

കൊറോണ നിയന്ത്രണ വിധേയം, തടവുകാർക്ക് ജയിലിലേക്ക് ജയിലിലേക്ക് മടങ്ങാമെന്ന് സുപ്രീംകോടതി

ജയിലിലെ തിരക്ക് കുറക്കാൻ കൊറോണ കാലത്ത് തടവുകാർക്ക് നൽകിയ ജാമ്യം നീട്ടി നൽകാനാവില്ലെന്ന് സുപ്രിംകോടതി. കൊറോണ നിയന്ത്രണ വിധേയമാണെന്നും തടവുകാർക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹിയിലെ ഇടക്കാല ജാമ്യത്തിൽ കഴിയുന്നവരോട് 15...
Maradu flat case: SC asks builders to pay at least half of compensation amount

മരടിലെ ഫ്ലാറ്റുടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി

മരടിലെ പൊളിച്ച് മാറ്റിയ ഫ്ലാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ട പരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവെക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി ഉത്തരവ്. ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാൻ നിർദേശം...
"Right To Protest Cannot Be Anytime, Everywhere": Supreme Court

പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല; പൊതുസ്ഥലത്തെ പ്രതിഷേധങ്ങൾക്കെതിരെ സുപ്രീം കോടതി

പ്രതിഷേധിക്കാനും അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുമുള്ള അവകാശത്തിന് ചില ഉത്തരവാദിത്തങ്ങള്‍ കൂടിയുണ്ടെന്നും ഏത് സമയത്തും എല്ലായിടത്തും സമരം ചെയ്യാനാവില്ലെന്നും സുപ്രീം കോടതി. പ്രതിഷേധിക്കാനുള്ള അവകാശം എപ്പോഴും എല്ലായിടത്തുമില്ല. ചിലപ്പോള്‍ പ്രതിഷേധങ്ങള്‍ പൊടുന്നനേ ഉണ്ടാകും. എന്നാല്‍...
Supreme Court stays potential arrests of Shashi Tharoor, Rajdeep Sardesai & ors for tweets on Farmers Protests

യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമ പ്രവർത്തകരുടെയും അറസ്റ്റ്...

യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് കോടതി വീണ്ടും കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷ നായ ബഞ്ചാണ്...
trial court ask more time to supreme court in actress attack case

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം...
Comedian Munawar Faruqui granted bail, Supreme Court says 'FIR vague'

മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഷോയിൽ 'ഹിന്ദു ദൈവങ്ങളെ' അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ജയിലിലായിരുന്ന കൊമേഡിയൻ മുനവ്വർ ഫാറൂഖിക്ക് ഇടക്കാല ജാമ്യം. ജസ്റ്റിസ് ആർഎഫ് നരിമാൻ, ബിആർ ഗവായ് എന്നിവർ അംഗങ്ങളായ സുപ്രിംകോടതി ബഞ്ചാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന്...
- Advertisement