Tag: supreme court
വേണം മാധ്യമകോടതികൾക്കും ഒരു ചങ്ങല…….
ന്യൂസ് റൂമുകൾ വാർത്താ കേന്ദ്രമാകുന്നതിനപ്പുറത്ത് കോടതി മുറികളാവുന്നുവെന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിക്കുന്നതല്ല. രാത്രിയിലെ പ്രൈം ടൈമിൽ നാലോ അഞ്ചോ പേരെ വിളിച്ചിരുത്തി ആങ്കർമാർ ചോദ്യങ്ങൾ ചോദിച്ച് രാജ്യത്തെ മൊത്തം സാമൂഹികവും...
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. സിബിഐയോട് പൂര്‍ണ നിസഹരണമായിരുന്നു പൊലീസ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ്...
വായ്പ മൊറട്ടോറിയം പദ്ധതി തീരുമാനിക്കാനുള്ള അവസാന അവസരം കേന്ദ്രത്തിന് നല്‍കി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ അനുവദിച്ച വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഓപ്ഷണല്‍ മൊറട്ടോറിയം ഉപയോഗിച്ച് വായ്പക്കാരെ അവരുടെ ഇഎംഐ ഭാരം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് സുപ്രീം കോടതി സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം നല്‍കി....
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ വെള്ളമല്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികം ജലം കേരളത്തിലെ അണക്കെട്ടുകളിൽ നിന്ന് ഒഴികിയിട്ടുണ്ടെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ...
സ്വവർഗ്ഗാനുരാഗി ആയതിനാൽ അവഗണന; ഡൽഹി ജഡ്ജ് നിയമനത്തിൽ അഭിഭാഷകൻ
സ്വർവർഗ്ഗാനുരാഗി ആയതിനാൽ ഡൽഹി ഹെെക്കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കൊളീജിയത്തിന് അവഗണനയെന്ന് അഭിഭാഷകൻ സൗരഭ് കിർപാൽ. സ്വവർഗ്ഗരതി നിയമപരമാക്കികൊണ്ടുള്ള വിധി വന്നിട്ട് രണ്ട് വർഷമായിട്ടും തൻ്റെ നിയമനത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് അദ്ദേഹം ദി പ്രിൻ്റിന്...
നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല; ആറ് സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീം കോടതി
നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ആറ് സംസ്ഥാനങ്ങളിലെ പുനഃപരിശോധന ഹർജി തള്ളി. പശ്ചിമ ബംഗാൾ, ജാർഗണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് പ്രതിസന്ധി പരിഗണിച്ച് പരീക്ഷ നീട്ടിവെയ്ക്കണമെന്ന്...
ഡൽഹി റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള ചേരികൾ ഉടൻ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്
ഡൽഹി റെയിൽവെ ട്രാക്കിന് സമീപമുള്ള ചേരികൾ മൂന്ന് മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഏകദേശം 48,000 ചേരികളാണ് ഇവിടെയുള്ളത്. ചേരികൾക്ക് പുറമെ റെയിൽവേ ട്രാക്കുകൾക്ക് സമീപമുള്ള പ്ലാസ്റ്റിക്, ഗാർബേജ് മാലിന്യങ്ങൾ നീക്കണമെന്നും...
ഒറ്റ രൂപ പിഴയും സാധാരണക്കാരും
കോടതിയലക്ഷ്യ കേസില് സുപ്രീംകോടതി പ്രശാന്ത് ഭൂഷണെ വിചാരണ ചെയ്തതും 1 രൂപ പിഴയിട്ടതുമായിരുന്നു പോയദിവസങ്ങളിലെ പ്രധാനവാർത്തകൾ. ഒരു രൂപ പിഴ അടച്ചില്ലെങ്കില് 3 മാസം തടവ് അല്ലെങ്കില് അഭിഭാഷക വൃത്തി ചെയ്യുന്നതില് നിന്ന്...
പ്രശാന്ത് ഭൂഷന്‍ കേസില്‍ വിധി പ്രഖ്യാപിച്ചു
കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ ശിക്ഷാവിധി സുപ്രീംകോടതി പുറപ്പെടുവിച്ചു. ഒരു രൂപ പിഴയടക്കുക അല്ലെങ്കില്‍ മൂന്ന് മാസം തടവ് എന്നതാണ് ശിക്ഷ. സെപ്റ്റംബര്‍ 15 വരെയാണ് പിഴയടക്കാനുള്ള...
പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധി തിങ്കളാഴ്ച
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. നീതിന്യായ വ്യവസ്ഥക്കും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെക്കുമെതിരായ ട്വീറ്റുകളാണ് കേസിന് ആധാരം.
കേസില്‍ ചൊവ്വാഴ്ച നടന്ന...