Tag: Susant Singh Rajput
ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ട്: എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുത്: അക്ഷയ് കുമാര്‍
മുംബൈ: ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്ന് നടന്‍ അക്ഷയ് കുമാര്‍. എല്ലാ വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് ഉപയോഗമുണ്ടെന്നും എന്നാല്‍ എല്ലാവ്യക്തികളും അതിന്റെ ഭാഗമാണെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട്...
സുശാന്ത് സിങ്ങിന്റെ മരണം: റിയക്ക് സംരക്ഷണം നല്‍കില്ല; ഹര്‍ജി തള്ളി സുപ്രീം കോടതി
ന്യൂഡല്‍ഹി: നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ബോളിവുഡ് നടി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തനിക്കെതിരായ കേസ് പട്‌നയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നും സുശാന്തിന്റെ...
ലോക്ക്ഡൗണില്‍ വേര്‍പിരിഞ്ഞ താരതിളക്കങ്ങള്‍
അകാലത്തില്‍ പൊലിഞ്ഞു പോയ താര രാജാക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ സഹ പ്രവര്‍ത്തകര്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ലോക്ക്ഡൗണ്‍ സൃഷ്ടിച്ചത്. കൊവിഡ് മൂലം ദുരിതത്തിലായ രാജ്യത്തിന് മറ്റൊരു തിരിച്ചടിയായി പ്രമുഖരുടെ മരണ വാര്‍ത്ത...