ലോക്ക്ഡൗണില്‍ വേര്‍പിരിഞ്ഞ താരതിളക്കങ്ങള്‍

അകാലത്തില്‍ പൊലിഞ്ഞു പോയ താര രാജാക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ സഹ പ്രവര്‍ത്തകര്‍ക്ക് പോലും എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ലോക്ക്ഡൗണ്‍ സൃഷ്ടിച്ചത്. കൊവിഡ് മൂലം ദുരിതത്തിലായ രാജ്യത്തിന് മറ്റൊരു തിരിച്ചടിയായി പ്രമുഖരുടെ മരണ വാര്‍ത്ത കൂടി കേള്‍ക്കേണ്ടി വന്നപ്പോള്‍ 2020 തികച്ചും ഒരു ഭാഗ്യമില്ലാത്ത വര്‍ഷമായിരുന്നെന്ന് സംശയിക്കേണ്ടി വരും.
Content Highlight: Notable Personalities died during Lock Down