Tag: telengana
തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്നുകാരിയെ തീവെച്ചു; പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ
തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്ന് കാരിയെ തൊഴിലുടമയുടെ മകൻ തീ വെച്ചു. തെലങ്കാനയിലെ ഖമാം ജില്ലയിൽ സെപ്റ്റംബർഡ 18 നായിരുന്നു സംഭവം. എന്നാൽ പുറം ലോകമറിയുന്നത് കഴിഞ്ഞ ദിവസമാണ്. ദളിത് വിഭാഗത്തിൽ...
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് മെഡിക്കൽ സംഘം ഇദ്ധേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ധേഹത്തെ...
എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കാജനകമെന്ന് കേന്ദ്ര സർക്കാർ. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ദില്ലി, ആന്ധ്ര, തെലങ്കാന, പശ്ചിമബംഗാൾ,ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതരിൽ എൺപത്തിയഞ്ച് ശതമാനവും ഉള്ളത്. ഈ...
തെലങ്കാനയിൽ രണ്ടാം ദിവസവും കൊവിഡ് സ്ഥിരീകരിച്ചത് രണ്ടായിരത്തിലധികം ആളുകൾക്ക്
തെലങ്കാനയിൽ രണ്ടാം ദിവസവും രണ്ടായിരത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ദിവസവും ഇരുപത്തി രണ്ടര ശതമാനം ആളുകൾക്കാണ് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെ 12349 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ ശേഖരിച്ച സാമ്പിളുകളുടെ...