Home Tags : Thrissur

Tag: : Thrissur

Man held in connection with python death in Thrissur

തൃശ്ശൂരിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രെെവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തൃശ്ശൂർ വാണിയം പാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടർന്ന് ഡ്രെെവറെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയായ നൂർ അമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ദേശീയപാതാ നിർമാണത്തിനിടെയാണ് സംഭവം....
covid restrictions in Thrissur

നിയന്ത്രണങ്ങൾ കർശനമാക്കി തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്രം ഇന്ന് മുതൽ അടച്ചിടും

തൃശ്ശൂർ ജില്ലയിൽ കൊവിഡ് വ്യാപിയ്ക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. ഗുരുവായൂര്‍ ക്ഷേത്രം ഇന്നു മുതൽ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന...

തൃശൂരില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണം; സ്ഥിതി അതീവ ഗുരുതരമെന്ന് ടിഎന്‍ പ്രതാപന്‍ എംപി

തൃശൂര്‍: കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താല്‍കാലികമായെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. 14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം തൃശൂരില്‍ രോഗം സ്ഥിരീകരിച്ചത്....

കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ഡില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ഇന്നലെ ഒരു മരണം...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂര്‍ സ്വദേശിനി

തിരുവന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിനിയാണ് മരിച്ചത്. ഇവര്‍ക്ക് 43 വയസായിരുന്നു. ഇതോടെ, തൃശൂര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട്...

തൃശൂര്‍, ആലപ്പുഴ ജില്ലകള്‍ കൊവിഡ് മുക്തം; കൂടുതല്‍ രോഗികള്‍ കണ്ണൂരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഏറ്റവുമധികം പേര്‍ കണ്ണൂര്‍ സ്വദേശികള്‍. 56 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാമത്തെ ജില്ല കാസര്‍കോട് ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച്...
covid 19; police stopped mohanan vaidyar at thrissur

കൊറോണ ചികിത്സിക്കാമെന്ന വാഗ്ദാനവുമായി എത്തിയ മോഹനൻ വൈദ്യരെ തടഞ്ഞ് ആരോഗ്യ വകുപ്പും പോലീസും

കൊറോണയടക്കമുള്ള ഏത് രോഗത്തിനും ചികിത്സ നൽകാമെന്ന വാഗ്ദാനവുമായി പട്ടിക്കാട് സെൻ്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിലെത്തിയ മോഹനൻ വോദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് തടഞ്ഞു. ആയുർവേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം കൊടുക്കാനെത്തിയതാണെന്നും ചികിത്സിക്കാനെത്തിയതല്ല...

തൃശ്ശൂര് കാണാതായ എട്ട് വിദ്യാര്‍ത്ഥിനികളില്‍ ഏഴ് പേരെയും കണ്ടെത്തി

തൃശ്ശൂര്‍ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായി ഒരു ദിവസം കൊണ്ട് കാണാതായത് സ്‌കൂള്‍, കോളേജ് വിദ്ധ്യാര്‍ത്ഥിനികളായ എട്ട് പെണ്‍ക്കുട്ടികളെയായിരുന്നു. കാണാതായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍ക്കുട്ടിയും ഉണ്ടായിരിന്നു. സംഭത്തില്‍ പോലീസ് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍...
- Advertisement