Home Tags US

Tag: US

us airstrikes

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേർക്ക് യുഎസ് വ്യോമാക്രമണം

ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം. ഇറാൻ്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന, ഷിയ തീവ്രവാദി സംഘടനയെന്ന് യുഎസ് വിശേഷിപ്പിക്കുന്ന കതായ്ബ് ഹിസ്ബുള്ളയുടെ ആയുധ സംഭരണ ശാലകൾക്കു നേർക്കാണ് യുഎസ് ആക്രമണം...
US girl on CAA

ബ്യൂട്ടി ടിപ്സിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിമർശനവുമായി അമേരിക്കന്‍ യുവതി

ബ്യൂട്ടി ടിപ്സിനിടെ രാഷ്ട്രീയം പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ അമേരിക്കന്‍ യുവതിയായ ഫെറോസ അസീസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറൽ. ചൈനയുടെ മുസ്ലിം സമീപനത്തിനെതിരെ ടിക് ടോക് വീഡിയോകളിൽ തൻറെ നിലപാടുകൾ രേഖപ്പെടുത്തിയതിലൂടെ നേരത്തെ...
american state department

മത ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക

മത ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക. മതസ്വാതന്ത്യത്തോടുള്ള ബഹുമാനവും നിയപ്രകാരമുള്ള തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാതിപത്യ രാജ്യങ്ങളുടെ അടിസ്ഥാന തത്വങ്ങളാണെന്നും യുഎസ് പറഞ്ഞു. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു...
kim jong un

ലോകത്തെ മുള്‍മുനയിലാക്കി ഉത്തരകൊറിയ

പുതിയ പരീക്ഷണമായി ഉത്തരകൊറിയ രംഗത്ത്. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു പരീക്ഷണം നടത്തിയെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് വാര്‍ത്ത പുറത്തുവിട്ടത്....

പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാൻ പദ്ധതിയിട്ട് ഇറാൻ 

പശ്ചിമേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനും യുഎസ് സൈനിക വിന്യാസം തടയിടാനും ഇറാന്‍ പദ്ധതിയിടുന്നു. യുഎസ് ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇറാന്‍ രഹസ്യ ആക്രമണത്തിന് പദ്ധതിയിടുന്നതായി വ്യക്തമാക്കിയത്. ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുളള അത്യാധുനിക ആയുധങ്ങള്‍ ഇറാന്‍...
Michael Bloomberg

ശതകോടീശ്വരന്‍ ബ്ലൂംബെര്‍ഗ്; ട്രംപിന് പുതിയ എതിരാളി

അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിൻറെ എതിരാളിയായി മെക്കൽ ബ്ലൂംബെര്‍ഗ്.  പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്വന്തം പണം മുടക്കി പ്രചാരണം നടത്തിയ  ട്രംപിനെ നേരിടാനാണ് ശതകോടീശ്വരനായ ബ്ലൂംബെര്‍ഗ്...

പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്

ന്യൂഡല്‍ഹി: പതഞ്ജലി യുഎസിലേക്ക് കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളില്‍ വ്യത്യസ്ത ഗുണഗണങ്ങള്‍ ചേര്‍ക്കുന്നു എന്ന് യുണേറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തല്‍. യുഎസിലേക്ക് കയറ്റി അയക്കുന്ന കുപ്പികളില്‍ ആരോഗ്യപരമായ...

ആമസോണ്‍ ‘പ്രൈം ഡേ’യില്‍ സമരത്തിനിറങ്ങി തൊഴിലാളികള്‍; പിന്തുണ അറിയിച്ച് കമല ഹാരിസും ബെര്‍നി സാന്‍ഡേഴ്‌സും

  സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ ആമസോണിന്റെ പ്രധാന വിതരണ കേന്ദ്രത്തിന് മുമ്പില്‍ പ്രതിഷേധ റാലി തീര്‍ത്ത് ആമസോണ്‍ തൊഴിലാളികള്‍. ആമസോണിന്റെ പ്രധാന ഷോപ്പിങ് ഇവന്റ് 'പ്രൈം ഡേ'യിലാണ് തൊഴിലാളികള്‍ സമരവുമായി തെരുവിലിറങ്ങിയത്. ''ഞങ്ങള്‍ മനുഷ്യന്മാരാണ്...

യു എസ് വിസക്ക് ഇനി മുതൽ സോഷ്യൽ മിഡിയാ പരിശോധനയും.

പുതുതായി അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നവരുടെ സാമൂഹ്യ മാധ്യമ വിവരങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷമേ വിസ അനുവദിക്കുകയുള്ളു എന്ന പുതിയ തീരുമാനവുമായി യുഎസ്. ഭീകരവാദികളുടെയും രാജ്യത്തിന് ദോഷമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും കടന്നുകയറ്റം ഒഴിവാക്കാന്‍ വേണ്ടിയാണ്...
- Advertisement