Tag: US
ഇന്ത്യക്ക് സഹായവുമായി അമേരിക്ക; അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് കൈമാറി
കോവിഡ് രോഗവ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി യുഎസ്. അഞ്ചു ടണ്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റ് ഇന്ത്യയ്ക്ക് കൈമാറി. 300 ഉപകരണങ്ങളുമായി എയര്‍ ഇന്ത്യ വിമാനം ന്യൂയോര്‍ക്കില്‍നനിന്ന് പുറപ്പെട്ടു. ആദ്യതരംഗത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം...
യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി; സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു
യു.എസ് കാപ്പിറ്റോൾ മന്ദിരത്തിന്‍റെ ബാരിക്കേഡിലേക്ക് കാർ ഇടിച്ചുകയറ്റി. ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. സുരക്ഷ ഭീഷണിയെ തുടർന്ന് കാപ്പിറ്റോൾ മന്ദിരം താൽക്കാലികമായി അടച്ചു. കാപ്പിറ്റോൾ മന്ദിരത്തിന്‍റെ...
അമേരിക്കയിൽ നിന്ന് 1,000 കോടിക്ക് ആയുധ ശേഷിയുള്ള ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ
ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധസജ്ജമായ 30 യുഎസ് ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. പാകിസ്താന്റെയും ചൈനയുടെയും ഭാഗത്തുനിന്നുള്ള വെല്ലുവിളികൾ നേരിടുന്നതിനായി കരയിലും കടലിലും പ്രതിരോധം ശക്തമാക്കാനാണിത്. മൂന്ന്...
2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനായി പിന്തുണ പ്രഖ്യപിച്ച് അമേരിക്ക
2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ...
അമേരിക്കയിൽ ആഭ്യന്തര കലാപ ഭീഷണി: ടെറർ അലേർട്ട് പ്രഖ്യാപിച്ചു
ആഭ്യന്തര കലാപത്തിന് സാധ്യത മുന്നിൽ കണ്ട് അമേരിക്കയിൽ പൂർണമായും ടെറർ അലർട്ട് പ്രഖ്യാപിച്ചതായി യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻ്റ് സെക്യൂരിറ്റി ജനുവരി 27ന് പുറത്തിറക്കിയ വാർത്താ ബുള്ളറ്റിനിൽ പറഞ്ഞു. ജോ ബെെഡൻ പ്രസിഡന്റാകുന്നതിനെ...
ഉയിഗർ മുസ്ലീങ്ങൾക്കെതിരെ ട്വീറ്റ്; അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി
ചെെനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗർ മുസ്ലീങ്ങൾ ഭരണകൂടത്തിൽ നിന്ന് നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടുന്ന ചെെനയുടെ പശ്ചിമ മേഖയയായ ഷിൻജിങിൽ ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങളെ പിന്തുണച്ച് അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന്...
വാഷിങ്ടൺ ഡിസിയിൽ ജനുവരി 24വരെ അടിയന്തരാവസ്ഥ പ്രഖാപിച്ച് ട്രംപ്
വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ജനുവരി 24വരെയാണ് വാഷിങ്ടണിൽ അടിയന്തരാവസ്ഥ നിലനിൽക്കുക. വെെറ്റ് ഹൌസ് പ്രസ് ഓഫീസാണ് ഈക്കാര്യം അറിയിച്ചത്. ജോ ബെെഡൻ്റെ സ്ഥാനാരോഹണ ചടങ്ങിന് അക്രമുണ്ടാകാനുള്ള...
യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക
യെമനിലെ ഹൂതി ഗ്രൂപ്പുകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് അമേരിക്ക. യുഎസ് സെക്രട്ടറി മെെക്ക് പോംപിയോ ആണ് ഈക്കാര്യം അറിയിച്ചത്. ബെെഡൻ അധികാരത്തിലെത്തിയാൽ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് കരുതിയിരിക്കുന്നതിനിടെയാണ് അമേരിക്കയുടെ അപ്രതീക്ഷിത...
ഉത്തരകൊറിയയുടെ മുഖ്യ ശത്രു അമേരിക്ക; കിം ജോങ് ഉൻ
തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡൻ്റായി ജോ ബെെഡൻ അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കിമ്മിന്റെ പ്രഖ്യാപനം. അധികാരത്തിൽ ആര് വന്നാലും...
ജോ ബെെഡനെ പ്രസിഡൻ്റായി ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോൺഗ്രസ്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡനെ വിജയിയായി യുഎസ് കോൺഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ബെെഡൻ്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കൻ വെെസ് പ്രസിഡൻ്റ് മെെക്ക്...