Home Tags US

Tag: US

വീട്ടിലിരുന്ന് സ്വയം ടെസ്റ്റ് നടത്താൻ കഴിയുന്ന കൊവിഡ് ടെസ്റ്റിങ് കിറ്റിന് യുഎസിൽ അനുമതി

വീട്ടിലിരുന്ന് സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന ടെസ്റ്റിങ് കിറ്റിന് യുഎസ് അനുമതി നൽകി. ലൂസിറ ഹെൽത്ത് ഇൻകോർപ്പറേറ്റിൻ്റെ റാപ്പിഡ് റിസർട്ട് ഓൾ-ഇൻ-വൺ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് ഫുഡ് ആൻഡ്...
Trump Sought Options For Attacking Iran's Nuclear Site Last Week, But Held Off: Report

ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകൾ ഡോണാൾഡ് ട്രംപ് തേടിയിരുന്നതായി റിപ്പോർട്ട്

ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കാനുള്ള സാധ്യതകൾ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് തേടിയിരുന്നതായി റിപ്പോർട്ട്. നാഷണൽ സെക്യൂരിറ്റി യോഗത്തിലാണ് ട്രംപ് ഇറാനെ ആക്രമിക്കുന്നതിൻ്റെ സാധ്യതകൾ തേടിയത്. വെെസ് പ്രസിഡൻ്റ് മെെക്ക് പെൻസ്, ആക്ടിംഗ് ഡിഫൻസ്...
Asymptomatic coronavirus patient in the US remains contagious for 70 days, contradicting CDC findings

രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗിയിൽ വെെറസ് ബാധ 70 ദിവസത്തോളം തുടർന്നു; അപൂവ്വമാണെന്ന് ഡോക്ടർമാർ

അമേരിക്കയിൽ രോഗലക്ഷണം കാണിക്കാത്ത കൊവിഡ് രോഗിയിൽ 70 ദിവസത്തോളം കൊവിഡ് വെെറസ് ഉണ്ടായിരുന്നതായി കണ്ടെത്തി. 71 വയസ് പ്രായമായ ക്യാൻസർ രോഗിയിലാണ് രണ്ട് മാസത്തോളം കൊവിഡ് വെെറസ് സാന്നിധ്യം ഉണ്ടായിരുന്നത്. ഫെബ്രുവരി 25നാണ്...
Officials Warn of Cyberattacks on Hospitals as Virus Cases Spike

റഷ്യൻ ഹാക്കർമാരുടെ സെെബർ ആക്രമണം നേരിട്ട് അമേരിക്കൻ ആശുപത്രികൾ

അമേരിക്കയിലെ ആശുപത്രികൾക്ക് നേരെ റഷ്യൻ ഹാക്കർമാരുടെ സെെബർ ആക്രമണം. ഒറ്റ ആഴ്ചയിൽ മൂന്ന് ആശുപത്രികൾക്കെതിരെ റാൻസംവെയർ ഉപയോഗിച്ച് സെെബർ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ യു.എൻ.സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റേൺ യുറോപ്യൻ...
Google hit by landmark competition lawsuit in the US over search

ഇൻ്റർനെറ്റ് സെർച്ചിലും ഓൺലെെൻ പരസ്യത്തിലും കുത്തക നിലനിർത്താൻ നിയമം ലംഘിച്ചു; ഗൂഗിളിനെതിരെ കേസ്

ഇൻ്റർനെറ്റ് സെർച്ചിലേയും ഓൺലെെൻ പരസ്യങ്ങളിലേയും കുത്തക നിലനിർത്താനായി കോംപിറ്റീഷൻ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കേസെടുത്തു. യു.എസ് ഗവൺമെൻ്റിൻ്റെ ജസ്റ്റിസ് ഡിപാർട്ട്മെൻ്റാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒരോ വർഷവും തങ്ങളുടെ സെർച്ച് എഞ്ചിൻ...

വളര്‍ച്ചയില്‍ യുഎസിനെ പിന്നിലാക്കി ചൈന; ഐഎംഎഫ് ആസ്ഥാനം ബെയ്ജിങ്ങിലാക്കുമോയെന്ന് തരൂര്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ രാജ്യങ്ങളെല്ലാം താറുമാറായിരിക്കുന്നതിനിടെ വളര്‍ച്ചാ നിരക്കില്‍ മുന്നോട്ട് കുതിച്ച് ചൈന. ഇതോടെ യുഎസില്‍ നിന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റുമോയെന്ന ചോദ്യം ഉന്നയിച്ച് കോണ്‍ഗ്രസ് എം...

മൂന്ന് മാസം കൂടി മോശം സാഹചര്യം; കൊവിഡിന്റെ ഏറ്റവും ഇരുണ്ട മാസങ്ങളെന്ന് യുഎസ് വിദഗ്ധന്‍

വാഷിങ്ടണ്‍: വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡിന്റെ ഏറ്റവും ഇരുണ്ട കാലഘട്ടമെന്ന് യുഎസ് വിദഗ്ധന്‍ പ്രൊഫസര്‍ ഡോ. മിഷേല്‍ ഓസ്റ്റെര്‍ഹോം. വാക്‌സിന്‍ എന്ന പ്രതീക്ഷ വിദൂരത്തല്ലെങ്കിലും അതത്ര അടുത്തല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറഞ്ഞത് മൂന്ന്...
"Something Close" To Genocide In China's Xinjiang: US Security Adviser

ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്ത്; നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും

ചെെനയ്ക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക രംഗത്തെത്തി. ഷിൻജിയാങ് പ്രദേശത്ത് വംശഹത്യങ്ങൾ അല്ലെങ്കിൽ അതിനോട് അടുത്തുനിൽക്കുന്ന കുറ്റകൃത്യങ്ങൾ നടത്തുന്നുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ പറഞ്ഞു. ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച...
Trials of Sputnik V likely to resume in India, Pfizer says the US could have the vaccine by November

റഷ്യ വികസിപ്പിച്ച സ്ഫുടിനിക് വി വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുടിനിക് വി വാക്സിൻ്റെ പരീക്ഷണമാണ് ആരംഭിക്കുന്നത്. ഡോ. റെഡ്ഡീസ് ലാബോറട്ടറിയുടെ കീഴിലായിരിക്കും പരീക്ഷണം പുനരാരംഭിക്കുന്നത്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ...
China has deployed 60K soldiers on India's northern border: Pompeo

ഇന്ത്യൻ അതിർത്തിയിൽ 60,000 സെെനികരെ ചെെന വിന്യസിച്ചിട്ടുണ്ടെന്ന് അമേരിക്ക

ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചെെന 60,000 സെെനികരെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മെെക്ക് പോംപിയോ. ക്വാഡ് രാജ്യങ്ങൾക്ക് ( ഇന്ത്യ, ജപ്പാൻ, യുഎസ്, ഓസ്ട്രേലിയ) നേരെയുള്ള...
- Advertisement