Tag: v muraleedharan
ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിയതെന്ന് വി മുരളീധരൻ
തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ബജറ്റ് പ്രഖ്യാപനത്തിന്റെ പേരിൽ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിയതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നടപ്പിലാക്കാൻ അധാകരമില്ലാത്ത പ്രഖ്യാപനങ്ങളാണ് ഐസക്...
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയം; വി മുരളീധരൻ
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടുവെന്ന് കേന്ദ്ര മന്ത്രി വി മരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ...
ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ല; കേന്ദ്രമന്ത്രി വി. മുരളീധരൻ
പാലക്കാട് നഗരസഭ മന്ദിരത്തിന് മുകളിൽ ജയ് ശ്രീറാം പതാക ഉയർത്തിയത് വലിയ പാതകമല്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ല. ശ്രീരാമൻ ജാതിമത വ്യത്യാസമില്ലാതെ ജനം...
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ തുറന്നു കാണിക്കുന്നു; വി മുരളീധരന്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി തന്നെ തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പ് നടത്തുന്ന അന്വേഷണത്തിനെതിരെ...
സിബിഐയെ സംസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ പ്രതിരോധത്തിലായതിനാല്‍: വി മുരളീധരന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണ് സിബിഐയെ സ്വയം കേസ് ഏറ്റെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനമെന്ന് വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐ രാഷ്ട്രീയ പ്രേരിതമായല്ല കേസ് അന്വേഷിക്കുന്നതെന്ന് സാമാന്യ...
സ്മിത മേനോനെ മഹിള മോര്‍ച്ച ഭാരവാഹിയാക്കിയത് മുരളീധരനല്ല താനാണെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്മിത മേനോനെ മഹിള മോര്‍ച്ച ഭാരവാഹി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് വി മുരളീധരനല്ല, താനാണെന്നാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍....
കൊറോണ ഭീതിയിൽ സ്വയം ഐസോലേഷൻ തിരഞ്ഞെടുത്ത് കേന്ദ്ര മന്ത്രി വി മുരളീധരൻ
കൊറോണ ഭീതിയെ തുടർന്ന് സ്വയം ക്വാറൻ്റൈനിൽ പ്രവേശിച്ച് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. കഴിഞ്ഞ ദിവസം ആശുപത്രിയിലെ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. തിരുവന്തപുരം ശ്രീചിത്രയിലെ ഡോക്ടർക്ക് രോഗം സ്ഥിരീക്കുകയും, രോഗ...