യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ

യുഎസുമായി കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ഉത്തര കൊറിയ. ചർച്ചയ്ക്കു താൽപര്യമുണ്ടെങ്കിൽ വിദ്വേഷ നയം യുഎസ് അവസാനിപ്പിക്കണമെന്നും വ്യക്തമാക്കി.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹവുമായി ഉടന്‍ മറ്റൊരു ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 17 നു ട്വീറ്റ് ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയത്. .

Content Highlight; North Korea talks trump brag

LEAVE A REPLY

Please enter your comment!
Please enter your name here