Tag: fact check
വാര്‍ത്തയിലും വേഗത്തില്‍ പരക്കുന്ന വ്യാജന്‍
ബംഗളൂരുവില്‍ നടന്ന കലാപത്തിനും വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് വ്യാജന്‍ പുറത്തിറങ്ങി. സജ്ഞയ് ഗാന്ധി 75 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ബംഗളൂരു കലാപത്തിന് കാരണമെന്തെന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിച്ചത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും ഒട്ടേറെ...
‘ആയുഷ് ക്വാദ്’ കൊവിഡിനെ പ്രതിരോധിക്കുമോ?
ലോകത്ത് കൊവിഡ് 19 പടര്‍ന്ന് പിടിച്ചപ്പോള്‍ മുതല്‍ കൊവിഡിലും വേഗത്തില്‍ വര്‍ദ്ധിച്ചത് വ്യാജ വാര്‍ത്തകളാണ്. കൊവിഡിന് ആയുര്‍വേദ മരുന്ന്, ഗോ മൂത്രം, പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന മരുന്നുകള്‍ തുടങ്ങി പ്രചാരണങ്ങള്‍ ഏറെ... എന്നാല്‍,...
മകന്റെ മരണത്തിനു പിന്നില്‍ അവയവ മാഫിയ; ജോസഫ് മോഡല്‍ അവയവ തട്ടിപ്പ് വിവാദം സത്യമോ??
2016 നവംബര്‍ 19 ന് തൃശ്ശൂര്‍ ജില്ലയിലെ പെരുമ്പടപ്പില്‍ വച്ച് നടന്ന വാഹനാപകത്തിലാണ് നജീബ് എന്ന പന്ത്രണ്ടാം ക്ലാസ്സുകാരനും സുഹൃത്തും മരണപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ നജീബിന്റെയും സുഹൃത്തിന്റെയും മരണം ചര്‍ച്ചയാവുന്നത് മറ്റൊരു രീതിയിലാണ്....
പൊടി ഉപ്പിൽ വിഷമോ ?
പാചകത്തിന് കല്ലുപ്പ് മാത്രമേ ഉപയോഗിക്കാവൂ; പൊടി ഉപ്പിൽ വിഷമാണ് എന്ന സന്ദേശത്തോടെ കൂടി നിരവധി വീഡിയോകൾ വാട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നുണ്ട്.
പൊടിയുപ്പിൽ വിഷമാണ്, ഈ പരീക്ഷണം കാണൂ എന്ന രീതിയിൽ നിങ്ങളും ഒരു വീഡിയോ...