വാര്‍ത്തയിലും വേഗത്തില്‍ പരക്കുന്ന വ്യാജന്‍

ബംഗളൂരുവില്‍ നടന്ന കലാപത്തിനും വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് വ്യാജന്‍ പുറത്തിറങ്ങി. സജ്ഞയ് ഗാന്ധി 75 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ബംഗളൂരു കലാപത്തിന് കാരണമെന്തെന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പ്രചരിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച പോസ്റ്റാണ് ഇന്നും വ്യാജ തലക്കെട്ടോടെ പ്രചരിക്കുന്നത്.

Content Highlight: Fake News emerges on Bengaluru Riot