കേരളത്തിൽ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി ആരംഭിക്കുന്നു

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തേടെ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി ആരംഭിക്കുകയാണ് കേരളത്തിൽ. ആരോഗ്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി കേരളത്തിൽ ആരംഭിക്കുകയാണ് . ആരോഗ്യ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.  

പദ്ധതിയില്‍ ഉള്‍പ്പെട്ട 100 ആബുലന്‍സകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 17 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വ്വഹിക്കും.

ജീവന്‍രക്ഷാ ഉപകരണങ്ങളും, സാങ്കേതിക വിദഗ്ദരും അടങ്ങിയ 315 ആംബുലന്‍സുകളുടെ സേവനമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചറാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 

Content Highlight: New ambulance service in Kerala.

LEAVE A REPLY

Please enter your comment!
Please enter your name here