ചാലക്ക മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പ്രതികളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Content highlight; Business-related issue; youth stabbed to death in Ernakulam, paravur