കുട്ടികൾക്ക് എങ്ങനെ ലെെംഗിക വിദ്യാഭ്യാസം നൽകണം/ sex education

കുട്ടികളിലെ ലെെംഗിക വിദ്യാഭ്യാസത്തിൻറെ ആവശ്യകതയെ പറ്റിയും ലെെംഗിക വിദ്യാഭ്യാസം എങ്ങനെ പകർന്നു നൽകണം എന്നതിനെ പറ്റിയും ചർച്ച ചെയ്യുന്ന ഒരു സമയമാണിത്. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ടെന്നും ഇത് തിരുത്താന്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും നിർദ്ദേശിച്ച് സർക്കാരും മുന്നോട്ട് വന്നിരിക്കുന്നു.

ഏത് രീതിയിലാണ് ലെെംഗിക വിദ്യാഭ്യാസം നൽകേണ്ടതെന്ന് ഈ അവസരത്തിൽ ആഴമായി വിശകലനം ചെയ്യണം. അദ്ധ്യാപകരെ അതിന് ഒരുക്കുകയും വേണം.

content highlights: sex education and children

LEAVE A REPLY

Please enter your comment!
Please enter your name here