മൂർഖൻ പാമ്പിൻറെ തലയില്‍ നാഗമാണിക്യം ഉണ്ടെന്നും ഇത് അമാവാസി- പൂര്‍ണിമ ദിവസങ്ങളില്‍ മൂര്‍ഖന്‍ മണ്ണില്‍ വച്ച് പൂജിക്കുന്ന സമയത്ത് അത് എടുത്താല്‍ ഭാഗ്യം കൈവരുമെന്നൊക്കെയാണ് പലരുടേയും വിശ്വാസം. മാത്രമല്ല നാഗമാണിക്യം നഷ്ടമായ സര്‍പ്പം പാറകളില്‍ സ്വയം തല തല്ലി മരിക്കുമെന്നും പ്രചരിപ്പിക്കപ്പെട്ട വിശ്വാസമാണ്. ഈ നാഗമാണിക്യം ഭാഗ്യം നല്‍കുകയും, സര്‍വ്വരോഗ സംഹാരിയായി മാറുകയും ചെയ്യും.
മരണം ഇല്ലാതെ അനശ്വരമായി ജീവിക്കാനുള്ള മരുന്നും ഇതില്‍ ഉണ്ടെന്നാണ് പലരുടെയും വിശ്വാസം. സത്യത്തിൽ നാഗമാണിക്യം എന്ന ഒന്ന് ഉണ്ടോ? എന്താണ് ഇതിനു പിന്നിലെ യാഥാർത്ഥ്യം?
Content highlights: Is the cobra pearl real?