ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണം ഇന്ത്യയ്ക്ക് ഭീഷണിയോ?

തുടർച്ചയായ ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ഉൽ‌പന്നങ്ങൾ ബഹിഷ്കരിക്കണമെന്നുള്ള ആവശ്യവും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധ ഭീതിയിൽ ചൈനീസ് ഉത്പന്നങ്ങളെ ഒറ്റയടിക്ക് പൂർണമായും ഇന്ത്യയ്ക്ക് ഒഴിവാക്കാനാകുമോ?

Content Highlights; chinese products boycott india

LEAVE A REPLY

Please enter your comment!
Please enter your name here