‘ഫെയർ’ ഇല്ലാതായാൽ മാറുമോ വർണ്ണവിവേചനം?

ഫെയര്‍ ആന്‍ഡ് ലവ്‌ലി നൂറ്റാണ്ടുകളായുള്ള അവരുടെ ബ്രാൻഡ് പേരിൽ നിന്ന് ഫെയർ എടുത്തുകളയുന്നുവെന്ന് അറിയിച്ചിരിക്കുന്നു. തൊലി വെളുപ്പിക്കാനുള്ള സ്കിൻ വെെറ്റനിംഗ് ക്രീമുകൾ നിർത്തുന്നതായി ജോൺസൺ ആൻഡ് ജോൺസണും അറിയിച്ചു. ശാദി ഡോട്ട് കോം എന്ന കല്യാണ വെബ്‌സൈറ്റില്‍ നിന്ന് വെളുപ്പ് എന്ന വർഗീകരണം ഒഴിവാക്കി. വംശീയ വിവേചനം പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്ന ഇത്തരം കോർപ്പറേറ്റ് കമ്പനികൾക്ക് മാറി ചിന്തിക്കാൻ കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ മരണം വേണ്ടിവന്നു.

content highlights: Fair and Lovely: Can renaming a fairness cream stop colorism?