മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന വിഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി

PM Narendra Modi shares video of 'precious moments' feeding peacocks during morning routine of exercises

ഔദ്യോഗിക വസതിയിൽവെച്ച് മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലയേറിയ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളിലാണ് മോദി വിഡിയോ പങ്കുവെച്ചത്. ഒപ്പം ഹിന്ദി കവിതകളുടെ വരികളും ചേർത്തിട്ടുണ്ട്. 

View this post on Instagram

भोर भयो, बिन शोर, मन मोर, भयो विभोर, रग-रग है रंगा, नीला भूरा श्याम सुहाना, मनमोहक, मोर निराला। रंग है, पर राग नहीं, विराग का विश्वास यही, न चाह, न वाह, न आह, गूँजे घर-घर आज भी गान, जिये तो मुरली के साथ जाये तो मुरलीधर के ताज। जीवात्मा ही शिवात्मा, अंतर्मन की अनंत धारा मन मंदिर में उजियारा सारा, बिन वाद-विवाद, संवाद बिन सुर-स्वर, संदेश मोर चहकता मौन महकता।

A post shared by Narendra Modi (@narendramodi) on

 

പ്രഭാതവ്യായാമങ്ങൾക്കിടെയാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്. ഈ രീതി പതിവാണെന്ന് അദ്ദേഹത്തിൻ്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. വസതിക്ക് സമീപം പക്ഷികൾക്ക് കൂടൊരുക്കാനായി സ്വഭാവിക രീതിയിലുള്ള പ്രത്യേക സ്ഥലങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 

content highlights: PM Narendra Modi shares video of ‘precious moments’ feeding peacocks during morning routine of exercises