മോദിയുടെ തണലിൽ അദാനി പടരുമ്പോൾ / Gautam Adani / Adani Group

ഗൗതം അദാനി, രാജ്യത്തെ രണ്ടാമത്തെ സമ്പന്നൻ, അദാനി എൻ്റർപ്രൈസസ്, അദാനി പവര്‍ ലിമിറ്റഡ്, അദാനി പോർട്ട്‌സ് ആൻ്റ് സ്‌പെഷ്യൽ എക്‌ണോമിക്‌ സോൺസ് ലിമിറ്റഡ് തുടങ്ങി രാജ്യത്തെ തുറമുഖങ്ങൾ, കൽക്കരി പാടങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജം, റിയൽ എസ്റ്റേറ്റ്, പാചക വാതക വിതരണ ശൃഖല എന്നി മേഖലകളെല്ലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് കെെപിടിയിൽ ഒതുക്കിയ കോടീശ്വരൻ. ഈ വളർച്ചയുടെ എല്ലാം തുടക്കം നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം മാത്രം. അറിയണം ചില വസ്തുതകൾ.

content highlights: Is Modi the reason behind the 48% growth in Adani’s wealth?