‘ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാൻ നോക്കുന്നേ’; പബ്ജി നിരോധനത്തിൽ പ്രതിഷേധ പ്രകടനവുമായി യുവാക്കൾ, വൈറലായി വീഡിയോ

protest for pubg in kerala

ചൈനീസ് ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി യുവാക്കൾ. പത്തനംതിട്ട വായ്പൂരിലാണ് സംഭവം. ഒരു കൂട്ടം പബ്ജി സ്നേഹികളാണ് തീപ്പൊരി മുദ്രാവാക്യവുമായി തെരുവിൽ പ്രകടനം നടത്തിയത്. പബ്ജി നിരോധനത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും സജീവമായിരുന്നു.

#Pubg നിരോധിക്കുന്നതില്‍ പ്രതിഷേധിക്കുന്നു വായ്പ്പൂരിലെ കുറെച്ച് Pubg fan'S

Gepostet von Nissam Nizam am Mittwoch, 2. September 2020

Content Highlights; protest for pubg in india