ലഹരിയിൽ ആടുന്ന താരങ്ങൾ

സുശാന്ത് സിങ് രജ്പുത്തിൻ്റെ ആത്മഹത്യയെ തുടർന്നുണ്ടായ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് ബോളിവുഡിലെ മയക്കു മരുന്നു ഉപയോഗത്തിലാണ്. പ്രമുഖ താരങ്ങൾ ഉൾപ്പെടെ പലരിലേയ്ക്കും അന്വേഷണം വ്യാപിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേരോട് സംവദിക്കുന്ന, സമൂഹത്തിൻ്റെ ചലനങ്ങളേയും രാഷ്ട്രീയ മാറ്റങ്ങളേയുമെല്ലാം വിമർശനപരമായും പുരോഗമനപരമായുമെല്ലാം പ്രതിനിധാനം ചെയ്യുന്ന സിനിമ എന്ന മാധ്യമത്തിലെ കലാകാരന്മാർ ലഹരിക്ക് അടിമകളാകുമ്പോൾ അത് എങ്ങനെ സമൂഹത്തിൽ ബാധിക്കപ്പെടും എന്ന് ചർച്ച ചെയ്യേണ്ടതാണ്.

content highlights: drug abuse in the cinema industry