അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവും ട്രംപിൻ്റെ ഭാവിയും

അമേരിക്ക തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അമേരിക്കയുടെ നിലവിലെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ഇത്തവണ എതിരിടുന്നത് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡൻ്റായിരുന്ന ജോ ബൈഡനാണ്. കൊവിഡ് സാരമായി ബാധിച്ച രാജ്യമെന്ന നിലയിലും സാമ്പത്തിക പ്രതിസന്ധിയും ബ്ലാക്ക് ലെെവ്സ് മാറ്റേഴ്സ് പ്രക്ഷോഭവും ഈ തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധിനിക്കും.

content highlights: American election Donald trump v/s Joe Biden