രാഷ്ട്രീയത്തിലെ ബോഡി ഷെയിമിങ്

രാഷ്ട്രീയത്തില്‍ എതിരാളികളെ ആക്ഷേപിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സ്ത്രീവരുദ്ധമായ പല പരാമര്‍ശങ്ങളും സഭയ്ക്കകത്തും പുറത്തുമെല്ലാം നടത്തിയിട്ടുണ്ട് നമ്മുടെ നേതാക്കള്. അതിപ്പോഴും തുടരുന്നുവെന്നതാണ് ദുഖകരം.

ബോഡി ഷെയിമിങ് എന്നത് എത്രമാത്രം തെറ്റായ കാര്യമാണെന്ന് കൃത്യമായി അറിയിന്നവര്‍ തന്നെയാണ് നമ്മുടെ രാഷ്ട്രീയക്കാരെല്ലാം. പക്ഷെ തങ്ങളുടെ താല്‍ക്കാലിക നേട്ടത്തിന് അല്ലെങ്കില്‍ വികാരത്തിന് അടിപ്പെട്ട് പലപ്പോഴും മുതിര്‍ന്നവരും അല്ലാത്തവരുമായ നേതാക്കളെല്ലാം എതിരാളികളെ പലകുറി ബോഡി ഷെയിമിങിന് വിധേയരാക്കിയിട്ടുണ്ട്.

Content Highlight: Body Shaming in Politics in the light of Kamal Nath’s Statement