ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്.ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം.
ബസ് ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ് . തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ നടക്കുന്നത്.
Content Highlights; In Bengal, a bus carrying polling officials was set on fire