ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു ആശംസ അറിയിച്ചത്. രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുകയും പാര്‍ട്ടിയെ ജനമനസ്സുകളിലെത്തിക്കുകയും ചെയ്ത അദ്വാനിക്ക് പിറന്നാള്‍ ആശംസകളെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോടൊപ്പം മോഡി അദ്വാനിയെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.
भाजपा को जन-जन तक पहुंचाने के साथ देश के विकास में अहम भूमिका निभाने वाले श्रद्धेय श्री लालकृष्ण आडवाणी जी को जन्मदिन की बहुत-बहुत बधाई। वे पार्टी के करोड़ों कार्यकर्ताओं के साथ ही देशवासियों के प्रत्यक्ष प्रेरणास्रोत हैं। मैं उनकी लंबी आयु और स्वस्थ जीवन की प्रार्थना करता हूं।
— Narendra Modi (@narendramodi) November 8, 2020
Content Highlights; Modi wishes l k adhwani birthday