കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപെടുത്തില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ്...
ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് എയിംസ് ഡയറക്ടർ
ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഡിസംബർ അവസാനമോ...
കര്‍ഷക പ്രക്ഷോഭം എത്രയും വേഗം പരിഹരിക്കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ടതായി അമരീന്ദര്‍ സിങ്
ചണ്ഡീഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് സമരത്തിലിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍...
കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല അഭിപ്രായം; പ്രധാനമന്ത്രി ഏത് നിലപാടിനൊപ്പം? കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ്...
കാർഷിക പരിഷ്കരണ നിയമം റദ്ധാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര സർക്കാർ
കാർഷിക പരിഷ്കരണ നിയമ റദ്ധാക്കുന്നത് പ്രായോഗികല്ലെന്ന് കേന്ദ്രസർക്കാർ. കർഷകരുമായുള്ള രണ്ടാംഘട്ട ചർച്ചയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കർഷക സംഘടനകളുമായി...
കർഷകർക്ക് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി; പത്മവിഭൂഷൺ സർക്കാരിന് തിരിച്ചു നൽകി
കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ. കേന്ദ്ര സർക്കാർ...
കര്‍ഷക പ്രതിഷേധം: ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കാനൊരുങ്ങി കര്‍ഷകര്‍
ന്യൂഡല്‍ഡഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയിലെത്തിയ പ്രതിഷേധത്തില്‍ നിന്ന് പിന്മാറാതെ...
അഭ്യൂഹങ്ങൾക്ക് വിരാമം; രജനീകാന്തിൻ്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന്
ഏറെ നാൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തൻ്റെ പാർട്ടിയുടെ പ്രഖ്യാപനം ഡിസംബർ 31ന് ഉണ്ടാകുമെന്ന് അറിയിച്ച് നടൻ രജനീകാന്ത്....
ചട്ടപ്രകാരമുള്ള ഇളവ് നല്‍കി മോചിപ്പിക്കാന്‍ ആവശ്യപ്പട്ട് ശശികല; അഴിമതിക്കേസില്‍പ്പെട്ടവര്‍ക്ക് ഇളവില്ലെന്ന് മന്ത്രി
ബെംഗളൂരു: ചട്ടപ്രകാരമുള്ള ഇളവ് നല്‍കി മോചനം ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികല....
കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹ നിശ്ചയം; ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റിൽ
കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയ സംഭവത്തിൽ ഗുജറാത്ത് മുൻമന്ത്രിയും...















