മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്....
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികൾ
ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഗംഗാറാം ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്....
രാജ്യത്ത് ഇന്നലെ മാത്രം 3.14 ലക്ഷം പുതിയ രോഗികള്‍
രാജ്യത്തു പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 പേര്‍ക്കാണു രോഗം ബാധിച്ചത്....
വാക്സിനെടുത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവ്; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ആദ്യമായി പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷന് ശേഷം...
ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്സിൻ ഫലപ്രദം; ഐ.സി.എം.ആർ.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.)...
സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി അന്തരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം....
ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്; ദിവസവും വിതരണം ചെയ്യുന്നത് 700 ടൺ
വാക്‌സിൻ ക്ഷാമം രൂക്ഷമായതോടെ സ്വന്തം പ്ലാന്റുകളിൽ നിന്നുള്ള ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. നിലവിൽ എഴുന്നൂറ് ടൺ...
രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്
ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 295,041...
കോവിഡ്: ഐസിഎസ്ഇയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. മാതാപിതാക്കളുടെയും വിദ്യാര്‍ഥികളുടെയും അഭ്യര്‍ഥന...
തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ ഏഴ് കൊവിഡ് രോഗികള്‍ മരിച്ചു
തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ മരിച്ചു. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം. കൊവിഡ് വാര്‍ഡിലുണ്ടായിരുന്ന നാലുപേരും തീവ്രപരിചരണവിഭാഗത്തിലെ...