ലഡാക്കിൽ നിന്നും ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി
ലഡാക്കിലെ അതിർത്തിക്ക് സമീപത്തുനിന്ന് ചെെനീസ് സെെനികനെ ഇന്ത്യൻ സുരക്ഷാസേന പിടികൂടി. ചുമാർ-ഡംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ-സെെനിക രേഖകളുമായി ചെെനയുടെ...
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ട്: ഫറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇഡി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഫണ്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ...
അൺലോക്ക് അഞ്ചിന്റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാഗികമായി തുറന്നു
ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മൂന്ന് സംസ്ഥാനങ്ങളിൽഇന്ന് സ്കൂളുകൾ ഭാഗികമായി തുറന്നു. അഞ്ചാം അൺലോക്കിന്റെ ഭാഗമായി പഞ്ചാബ്, ഉത്തർ...
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 55755 പേർക്ക് കൊവിഡ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതെടെ...
ദീർഘദൂര തീവണ്ടികളിലെ പാൻട്രികാർ നിർത്താനൊരുങ്ങി റെയിൽവേ; ലക്ഷ്യമിടുന്നത് 1400 കോടി രൂപ അധിക വരുമാനം
ദീർഘദൂര തീവണ്ടികളിലെ പാൻട്രികാർ നിർത്താനൊരുങ്ങി റെയിൽവേ. കോവിഡ് കാലത്ത് ഒടുന്ന തീവണ്ടികളിലൊന്നും പാൻട്രിയില്ല. കോവിഡ് കഴിഞഅഞാലും അത് ആവശ്യമില്ലെന്നാണ്...
ബിജെപി വനിത നേതാവിനെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തി കമൽനാഥ്; പ്രതിഷേധം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി വനിത നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുൻ മുഖ്യമന്ത്രി കമൽനാഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി...
ജനാധിപത്യത്തെ വീണ്ടെടുക്കുന്നതിനുള്ള മുന്നേറ്റത്തിന് സമയമായി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ
ജിഡിപി ഉൾപെടെ കൂപ്പുകുത്തുന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള...
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും ജാഗ്രതയോടെ കാത്ത് സൂക്ഷിക്കുന്നുണ്ട്, ആർക്കും അപഹരിക്കാനാകില്ല; അമിത് ഷാ
രാജ്യത്തിന്റെ ഒരോ തുണ്ട് ഭൂമിയും കാത്തു സൂക്ഷിക്കാൻ മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആർക്കും അത് കൈക്കലാക്കാൻ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 75 ലക്ഷത്തിലേക്ക്
രാജ്യത്ത് 24 മണിക്കൂറിനിടെ 61871 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1033 പേരാണ് കൊവിഡ് ബാധിച്ച് മരണപെട്ടത്. 72614 പേരാണ്...
ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വിശക്കുന്നു, കാരണം സർക്കാർ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പോക്കറ്റ് നിറക്കുന്ന തിരക്കിലാണ്; മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
ആഗോള പട്ടിക സൂചിക റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി...















