സ്വയരക്ഷയ്ക്കായി ദളിത് പെൺകുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകും; ജിഗ്നേഷ് മേവാനി
ഭരണകൂടം സംരക്ഷണം നൽകുന്നില്ലെങ്കിൽ ഇന്ത്യയിലെ ദളിതർ സ്വയരക്ഷ നേടണമെന്ന് ജിഗ്നേഷ് മേവാനി. ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ ദളിത് പെൺകുട്ടികൾക്ക്...
മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കങ്കണയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
സാമൂഹ്യമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരിക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ...
മോദി പ്രചാരണത്തിന് ഇറങ്ങുന്നത് നിതീഷ് കുമാറിൻ്റെ സമ്മർദ്ദം മൂലം; ചിരാഗ് പസ്വാൻ
ബിഹാർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 12ഓളം റാലികൾ നടത്താനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി...
കൊവിഡ് ലോക്ക്ഡൌണിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
പഞ്ചാബിലെ ഫരീദാകോട്ട് ജില്ലയിൽ ഒരു കുടൂംബത്തിലെ നാല് പേരെ ആത്മഹത്യ ചെയ്ത നിലയിൽ. ഫരീദ്കോട്ടിൽ നിന്നും 7 കിലോമീറ്റർ...
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അന്ധനായ അനുയായി ആണ് താൻ; പ്രധാനമന്ത്രിയെ വാഴ്ത്തി ചിരാഗ് പസ്വാൻ
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകാനാണെന്ന് തുറന്നു പറഞ്ഞ് ലോക് ജനശക്തി നേതാവ് ചിരാഗ് പസ്വാൻ രംഗത്ത്. ബിഹാർ...
30 വര്‍ഷത്തെ ബന്ധം തകര്‍ത്തു; ഇന്ത്യ-ചൈന ബന്ധം ഉലഞ്ഞെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡല്‍ഹി: കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുമായി നിലനിന്നിരുന്ന ബന്ധം ഗാല്‍വന്‍ തര്‍ക്കത്തിലൂടെ ചൈന ഇല്ലാതാക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്...
റഷ്യ വികസിപ്പിച്ച സ്ഫുടിനിക് വി വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു
റഷ്യ വികസിപ്പിച്ച കൊവിഡ് വാക്സിൻ്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുടിനിക് വി വാക്സിൻ്റെ പരീക്ഷണമാണ് ആരംഭിക്കുന്നത്. ഡോ. റെഡ്ഡീസ്...
രാജ്യത്ത് പുതിയതായി 62,212 രോഗികള്‍; ആകെ രോഗബാധിതര്‍ 74 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് വ്യാപനത്തോത് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേര്‍ക്ക് കൂടി പുതിയതായി രോഗം...
കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈക്കാര്യം...
യുഎഇ വിദേശകാര്യ മന്ത്രി കൊവിഡ് വാക്സിൻ സ്വീകരിച്ചു
യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു....















