തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്നുകാരിയെ തീവെച്ചു; പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ
തെലങ്കാനയിൽ ബലാത്സംഗ ശ്രമം ചെറുത്ത പതിമൂന്ന് കാരിയെ തൊഴിലുടമയുടെ മകൻ തീ വെച്ചു. തെലങ്കാനയിലെ ഖമാം ജില്ലയിൽ സെപ്റ്റംബർഡ...
ഹത്രാസ് കേസ്; സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ കേസ് സിബിഐ അന്വേഷിക്കണമെന്ന് യുപി സർക്കാർ
ഹത്രാസിലെ പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. അതേസമയംഹത്രാസ് കൂട്ടബലാത്സംഗ കൊലയിൽ ഇരയുടെ കുടുംബത്തിന് എന്ത് സഹായം...
യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത മലയാളി മാധ്യമപ്രവര്‍ത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍
ന്യൂ ഡല്‍ഹി: ഡല്‍ഹി: ഹാഥ്റസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശ്...
‘ട്രാക്ടറിലെ കുഷ്യന്‍ സോഫ പ്രതിഷേധമല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി
ഹരിയാന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ വിമര്‍ശനവുമായി...
ഹത്രാസ് കൂട്ടബലാത്സംഗകേസ്; പ്രതികൾക്കായി കോടതിയിലെത്തുന്നത് നിർഭയ കേസിലെ പ്രതികളുടെ അഭിഭാഷകൻ എപി സിങ്
ഹത്രാസ് കേസിലെ പ്രതികൾക്കായി കോടതിയിൽ ഹാജരാകുന്നത് 2012 ലെ നിർഭയ കേസിലെ പ്രതികൾക്കായി ഹാജരായ അഭിഭാഷകൻ എ പി...
ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ഇന്ന് ചോദ്യം ചെയ്യും
ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തു....
ഹത്രാസ് കേസില്‍ പുതിയ എഫ്‌ഐആര്‍; രാജ്യദ്രോഹ കുറ്റമടക്കം വകുപ്പുകള്‍
ഉത്തര്‍പ്രദേശ്: രാജ്യദ്രോഹകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഹത്രാസ് കൂട്ടബലാത്സംഗക്കേസില്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പൊലീസ്. സര്‍ക്കാരിനെതിരെ...
ഇന്ത്യ കൊവിഡിന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ മറികടന്നിട്ടുണ്ടാകുമെന്ന് കേന്ദ്രധനമന്ത്രാലയം
കൊവിഡ് 19 ന്റെ മൂർധന്യാവസ്ഥ സെപ്റ്റംബറിൽ തന്നെ ഇന്ത്യ പിന്നിട്ടിരിക്കാൻ സാധ്യതയെന്ന് കേന്ദ്രധനമന്ത്രാലയം. ദിനം പ്രതിയുള്ള കൊവിഡ് രോഗികളുടെ...
കൊവിഡ് പരിശോധനയ്ക്ക് പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ; ലോകത്ത് ആദ്യം
കൊവിഡ് പരിശോധനയ്ക്കായി പേപ്പർ സ്ട്രിപ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ്...
ഫെയ്സ്ബുക്ക് എൻഗേജ്മെന്റിൽ പ്രധാനമന്ത്രിയെ മറികടന്ന് രാഹുൽ ഗാന്ധി
ഫെയ്സ്ബുക്ക് എനഗേജ്മെന്റിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സെപ്റ്റംബർ 25 മുതൽ...















