‘ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു’? നടപടിയെടുക്കണമെന്ന് ബിജെപി നേതാവ്
ലഖ്‌നൗ: ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നെന്ന് മഹാരാഷ്ട്ര ബിജെപി...
അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ...
ബംഗാളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു; 12 മണിക്കൂർ ബന്ദിന് ആഹ്വാനം
ബംഗാളിൽ ബിജെപി നേതാവ് മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. ടീടാഗഢ് മുനിസിപ്പൽ കൌൺസിലറാണ് കൊല്ലപെട്ട മനീഷ് ശുക്ല. പോലീസ്...
ഹത്രാസ് കേസ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപക സത്യാഗ്രഹ സമരവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഹത്രാസില്‍ അതിക്രൂര പീഡനത്തിനരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം...
രാഷ്ട്രീയ ലാഭത്തിനായി വികസന വിരോധികളാണ് സംസ്ഥാനത്ത് സാമുദായിക കലാപങ്ങൾ സൃഷ്ടിക്കുന്നത്; ഹത്രാസ് പ്രതിഷേധത്തിനെതിരെ യോഗി ആദിത്യനാഥ്
ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്....
ഗുരുഗ്രാമിൽ 25കാരിയെ നാല് പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു
ചണ്ഡിഗഡിലെ ഗുരുഗ്രാമിൽ 25കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ക്രൂരമായി മർദ്ദിക്കുകയും തലയ്ക്കടക്കം മാരക പരിക്കേൽപ്പിക്കുകയും ചെയ്തു....
പിടിവിടാതെ കൊവിഡ്; 66 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. 34 മണിക്കൂറിനിടെ 7442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ...
‘2021 ജൂലൈയോടെ 25 കോടി ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും’; കേന്ദ്ര ആരോഗ്യമന്ത്രി
2021 ജൂലൈയോടെ ഇന്ത്യയിലെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 40...
പ്രിയങ്കയോട് മാപ്പ് ചോദിച്ച് യുപി പൊലീസ്; ചന്ദ്രശേഖര്‍ ആസാദും പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയോട് മോധമായി പെരുമാറിയതിന്...
വഴിയില്‍ തടഞ്ഞ് യുപി പൊലീസ്; കാല്‍നടയായി ചന്ദ്രശേഖര്‍ ആസാദ് ഹത്രാസിലേക്ക്
നോയിഡ: ഹത്രാസില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് തടഞ്ഞു....















